Latest Updates
-
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ; രാജ്ഭവനിൽ ഇനി വരാനിരിക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തെല്ലാം? -
നവരാത്രി തിരക്കിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കുക; ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും ഇതാ -
പ്രീതി യോഗം ഇന്ന്: 12 രാശിക്കാർക്കും ഭാഗ്യം തെളിയുമോ? സാമ്പത്തിക നേട്ടത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്തുന്ന വെയിൽ, ചർമ്മത്തിന് അപകടം; യുവി ഇൻഡക്സ് ഉയരുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത; യാത്രകൾക്കും സുരക്ഷയ്ക്കും ഈ കാര്യങ്ങൾ നിർബന്ധം -
ഉത്സവകാല യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കൂ; ഇന്നത്തെ പെട്രോൾ, ഡീസൽ വിലയും ലാഭിക്കാൻ വഴികളും ഇതാ -
നവരാത്രി മൂന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ, മാറ്റങ്ങൾ ഉടൻ കാണാം! -
നവരാത്രി മൂന്നാം നാൾ: ചുവപ്പ് വസ്ത്രത്തിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിംഗ് ടിപ്പുകൾ! -
സെൻസെക്സ് കുതിപ്പിൽ വിപണി ഉണർന്നു; നിക്ഷേപകർക്കും ട്രേഡർമാർക്കും ഇന്ന് ശ്രദ്ധിക്കാൻ എന്തൊക്കെ? -
ഡൽഹിയിലെ വായുനിലവാരം മോശമാകുന്നു; ഗർബ ആഘോഷങ്ങൾക്ക് പോകും മുൻപ് ഈ മുൻകരുതലുകൾ മറക്കരുത്
ജ്യോതി 'ഇത്തിരിക്കുഞ്ഞി'

62.8 സെന്റീമീറ്ററാണ് ജ്യോതിയുടെ പൊക്കം. രണ്ടുവര്‍ഷം മുമ്പ് പതിനാറാം വയസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞ പെണ്‍കുട്ടിയെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ജ്യോതി പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതോടെയാണ് ഗിന്നസ് ബുക്കിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്ന ഗണത്തിലേയ്ക്ക് മാറിയത്.
അമേരിക്കയില്‍നിന്നുള്ള ബ്രിജിറ്റ് ജോര്‍ദാന്റെ പേരിലായിരുന്ന 'ഇത്തിരിക്കുഞ്ഞി' പട്ടമാണ് ജ്യോതി കൈക്കലാക്കിയിരിക്കുന്നത്. 69.49 സെന്റിമീറ്ററാണു ബ്രിജിറ്റിന്റെ ഉയരം.
ജ്യോതിയുടെ ഉയരം സംബന്ധിച്ച അവസാന കണക്കെടുപ്പുകള്‍ക്കായി ഗിന്നസ് ലോക റെക്കോഡ് പ്രതിനിധി റോബ് മുള്ളോയി രണ്ടു ദിവസം മുമ്പ് മുംബൈയില്‍നിന്ന് 830 കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ വസതിയിലെത്തിയിരുന്നു.
വ്യത്യസ്ത സമയങ്ങളിലായി മൂന്നുവട്ടം മുള്ളോയിയുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ ജ്യോതിയുടെ ഉയരം രേഖപ്പെടുത്തി ബോധ്യപ്പെട്ടശേഷമായിരുന്നു റെക്കോര്‍ഡ് പ്രഖ്യാപനം.
പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞാണ് 'കുഞ്ഞ്' ജ്യോതി മാതാപിതാക്കളായ കിസാന്റെയും രഞ്ജനയുടെയും ഒപ്പം ഗിന്നസ് ലോകറെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചത്.



Click it and Unblock the Notifications
