Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
വന്ധ്യംകരണം: 25കാരിയ്ക്ക് നാനോ കാര്‍!

രാജസ്ഥാനിലെ പാലി ജില്ലയിലെ സജോത് ബ്ലോക്കിലെ താമസക്കാരിയാണ് സുനിത. കര്‍ഷകനായ കണ്ണയ്യ വൈഷ്ണവ് ആണ് സുനിതയുടെ ഭര്‍ത്താവ്.
ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ മതിയെന്നും കൂടുതല്‍ കുട്ടികളാകുമ്പോള്‍ അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്കാന് കഴിയില്ലെന്നും അതിനാലാണ് താന്‍ വന്ധ്യംകരണം നടത്തിയതെന്നും സുനിത പറയുന്നു.
എപ്പോഴും ചെറിയ കുടുംബമാണ് നല്ലത്. ഞാന്‍ ആറ് കുട്ടികളുള്ള കുടുംബത്തിലെ അംഗമാണ്. എന്റെ ഭര്‍ത്താവിന് കൃഷിപ്പണിയാണ് ഇതിലെ ലാഭമാണെങ്കില്‍ കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഇടക്കിടെയുണ്ടാകും. കൂടുതല്‍ കുട്ടികളുണ്ടായാല്‍ അവരെ വളര്‍ത്താനും ബുദ്ധിമുട്ടാകും- സുനിത പറയുന്നു.
വന്ധ്യംകരിണത്തിന് വിധേയരായ 3,003 സ്ത്രീകളുടെയും പുരുഷന്മാരുടെയും പേര് നറുക്കിട്ടപ്പോഴാണ് സുനിതയ്ക്ക്് കാര്‍ സമ്മാനം ലഭിച്ചത്. ഏപ്രില്‍ 1മുതല്‍ നവംബര്‍ 14വരെ വന്ധ്യംകരണം നടത്തിയവരാണ് ഇതില്‍ ഉല്പ്പെട്ടത്. നവംബര്‍ 30നാണ് ഈ കാര്‍ സുനിതയ്ക്ക് ലഭിയ്ക്കുക.



Click it and Unblock the Notifications
