For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സുന്ദരി

|
Kristina
മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സുന്ദരി റഷ്യക്കാരിയാണ്. റഷ്യക്കാരിയാ ക്രിസ്റ്റീന റേ എന്ന 22 കാരിയാണ് ഈ വലിയ അധരത്തിന്റെ ഉടമ. ഇത് സ്വാഭാവികമായ വലിപ്പമല്ല, നൂറോളം സിലികണ്‍ ഇന്‍ജക്ഷന്‍ കുത്തിവെച്ച് ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ റെക്കോഡാണ്.

പതിനേഴാം വയസ്സിലാണ് ആദ്യത്തെ ഇന്‍ജക്ഷന്‍ ചെയ്തത്. 'ചുണ്ടുകള്‍ വലുതാകുന്നതിനനുസരിച്ച് ആത്മവിശ്വാസവും വര്‍ധിച്ചു വന്നു'. സ്ത്രീ പരിപൂര്‍ണമാവണമെങ്കില്‍ വലിയ ചുണ്ടുകള്‍ വേണമെന്നതാണ് ക്രിസ്റ്റീനയുടെ വാദം.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലെ തടിച്ച ചുണ്ടുകള്‍ കുട്ടിക്കാലത്തു തന്നെ ക്രിസ്റ്റീനയുടെ മനസ്സില്‍ പതിഞ്ഞുപോയിരുന്നു. ജെസ്സീകാ റാബിറ്റ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചുണ്ടുകള്‍ പോലെയാകുന്നതിനു ഇതുവരെ പതിനായിരത്തോളം ഡോളറാണ് ചെലവഴിച്ചത്. ഇന്‍ജക്ഷന്‍ അടിയ്ക്കുന്നത് ഇനിയും നിര്‍ത്തില്ലെന്നാണ് യുവതി പറയുന്നത്.

English summary

Big Lip, Russia, Kristina Rei, Cartoon, Jessica Rabbit, പെണ്‍കുട്ടി, അധരം, കാര്‍ട്ടൂണ്‍, ഇന്‍ജക്ഷന്‍

Twenty-two year old Kristina Rei, of Russia, idolizes cartoon character Jessica Rabbit so much that she had 100 silicone injections on her lips to look like her.
Story first published: Tuesday, November 29, 2011, 17:31 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X