Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സുന്ദരി
Insync
oi-Shinod
By Shinod E

പതിനേഴാം വയസ്സിലാണ് ആദ്യത്തെ ഇന്ജക്ഷന് ചെയ്തത്. 'ചുണ്ടുകള്‍ വലുതാകുന്നതിനനുസരിച്ച് ആത്മവിശ്വാസവും വര്‍ധിച്ചു വന്നു'. സ്ത്രീ പരിപൂര്‍ണമാവണമെങ്കില്‍ വലിയ ചുണ്ടുകള്‍ വേണമെന്നതാണ് ക്രിസ്റ്റീനയുടെ വാദം.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലെ തടിച്ച ചുണ്ടുകള്‍ കുട്ടിക്കാലത്തു തന്നെ ക്രിസ്റ്റീനയുടെ മനസ്സില്‍ പതിഞ്ഞുപോയിരുന്നു. ജെസ്സീകാ റാബിറ്റ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചുണ്ടുകള്‍ പോലെയാകുന്നതിനു ഇതുവരെ പതിനായിരത്തോളം ഡോളറാണ് ചെലവഴിച്ചത്. ഇന്ജക്ഷന് അടിയ്ക്കുന്നത് ഇനിയും നിര്‍ത്തില്ലെന്നാണ് യുവതി പറയുന്നത്.
Comments
English summary
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സുന്ദരി | Big Lip, Russia, Kristina Rei, Cartoon, Jessica Rabbit, പെണ്‍കുട്ടി, അധരം, കാര്‍ട്ടൂണ്‍, ഇന്ജക്ഷന്
Story first published: Tuesday, November 29, 2011, 17:31 [IST]
Other articles published on Nov 29, 2011



Click it and Unblock the Notifications
