Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലത- 18ല് വിവാഹം 26ല് വേശ്യാവൃത്തി

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്ട്ട് പ്രകാരം ഇത്തരം മനോഭാവം വച്ചുപുലര്ത്തുന്ന ലൈംഗികത്തൊഴിലാളികള് ഏറെയുണ്ട്. ചെന്നൈയില് നിന്നുള്ള ലതയെന്ന നാല്പത് വയസ്സുകാരിയായ ലൈംഗികത്തൊഴിലാളിയെക്കുറിച്ചാണ് റിപ്പോര്ട്ടില് പറയുന്നത്.
പതിനെട്ടാം വയസ്സില് പ്രണയിച്ചയാളെ വിവാഹം ചെയ്ത ലതയ്ക്ക് ഇരുപത്തിയാറാം വയസ്സില് വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടിവരുകയായിരുന്നു. ഭര്ത്താവിനുണ്ടായ അപകടവും പിന്നീടുണ്ടായ സാമ്പത്തിക പരാധീനതകളുമായിരുന്നു ഇതിന് കാരണം. മാസം 3000 രൂപ ലഭിയ്ക്കുന്ന ഒരു ജോലിചെയ്ത് രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന് പാടുപെടുമ്പോഴാണ്. പരിചയക്കാരായ ചില ലൈംഗികത്തൊഴിലാളികള് ലതയെ ഇതിലേയ്ക്ക് ക്ഷണിക്കുന്നത്. അവര് ഏര്പ്പാടാക്കിക്കൊടുത്ത ആളുകളാണ് ലതയുടെ അടുത്തെത്തിയത്.
3000 ലഭിച്ചിരുന്നസ്ഥാനത്ത് ദിവസം ഒരു തുക കയ്യില് വരുമെന്നായപ്പോള് കഷ്ടപ്പാട് കുറഞ്ഞെന്ന് ലത പറയുന്നു. ഇവിടത്തെ ലൈംഗികത്തൊഴിലാളികള്ക്കിടയില് സേവനമനുഷ്ഠിക്കുന്ന ചില എന്ജിഒകള് ഇവര്ക്ക് രജിസ്ട്രേഷന് നല്കുന്നുണ്ട്. എന്നാല് ഇതിനോട് യോജിപ്പില്ലെന്ന് ലത പറയുന്നു.



Click it and Unblock the Notifications
