Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
വിവാഹമോചനം ആഘോഷിക്കാന് പച്ചകുത്തല്

എന്തായാലും ജാക്വിന്റെ ആഘോഷരീതി ഇപ്പോള് ലോകമാകെ വാര്ത്തയായിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ദേഹം മുഴുവന് പച്ചകുത്തിയ ജാക്വിന്റെ ചിത്രവും മാധ്യമങ്ങള് നിറയുകയാണ്.
ശരീരത്തിന്റെ എണ്പത്തഞ്ചുശതമാനവും പച്ചകുത്തിയ ഇവര് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകുമെന്ന് കരുതി ബാക്കിയുള്ള ശരീരഭാഗങ്ങള് ഒഴിച്ചിട്ടിരിക്കുകയാണ്. വിവാഹമോചനത്തിലൂടെ എന്റെ ജീവിതത്തില് പുതിയൊരു അധ്യായമാണ് ഉണ്ടായിരിക്കുന്നത്. വ്യത്യസ്തമായ വഴിയിലൂടെ അത് ഞാന് ആഘോഷിക്കുന്നു-ദേഹത്ത് പച്ചകുത്തിയതിനെപ്പറ്റി ജാക്വി പറയുന്നു.
ഒരു പാര്ലറില് വച്ച് കണ്ടുമുട്ടിയ നാല്പ്പത്തഞ്ചുകാരനാണ് ജാക്വിയുടെ ഇപ്പോഴത്തെ കൂട്ടുകാരന്. അയാളുടെ മേല്നോട്ടത്തിലായിരുന്നു പച്ചകുത്തല്. ചിലന്തിവലകളും പൂക്കളുമൊക്കെയാണ് ജാക്വിന്റെ ശരീരത്തില് പച്ചകുത്തിയിരിക്കുന്നത്. ദിവസങ്ങളോളമെടുത്താണ് പച്ചകുത്തല് പൂര്ത്തിയാക്കിയത്.
പച്ചകുത്തുന്നത് ഇഷ്ടമാണെങ്കിലും ഇത്തരത്തില് ദേഹം മുഴുവന് അമ്മ പച്ചകുത്തിയതിനോട് ജാക്വിന്റെ മകള്ക്ക് പക്ഷേ യോജിപ്പില്ല, പക്ഷേ ഇത് ജാക്വി കാര്യമാക്കുന്നില്ല.
ജനങ്ങള് തന്നെ ഇപ്പോള് കൗതുകത്തോടെ നോക്കുന്നതില് തനിയ്ക്കഭിമാനമുണ്ടെന്നാണ് ജാക്വി പറയുന്നു. ദേഹമാസകലം പച്ചകുത്തലിനായി എത്രപണം ചെലവായെന്ന് വെളിപ്പെടുത്താന് ജാക്വി ഇതുവരെ തയ്യാറായിട്ടില്ല.



Click it and Unblock the Notifications
