Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
സ്ത്രീകള്ക്ക് സെക്സിനേക്കാള് പ്രിയം ഗെയിം

സര്വ്വേയില് പങ്കെടുത്ത സ്ത്രീകളില് ഭൂരിഭാഗം പേരും തങ്ങള്ക്ക് സെക്സിനേക്കാള് താല്പര്യം കമ്പ്യൂട്ടര് ഗെയിമുകളിലാണെന്നാണ് പറഞ്ഞിരിക്കുന്നത്. സര്വ്വേയില് പങ്കെടുത്തവരില് 49ശതമാനത്തോളം പേരും തങ്ങള് ക്മ്പ്യൂട്ടര് ഗെയിമുകള്ക്ക് അടിമകളാണെന്ന സത്യവും വെളിപ്പെടുത്തി.
സര്വ്വേയില് പങ്കെടുത്ത പുരുഷന്മാരില് അമ്പത്് ശതമാനത്തിന്റെയൂം അവസ്ഥ ഇതാണ്. ഇവര് തങ്ങള്ക്ക് ലഭിയ്ക്കുന്ന മൊത്തം സമയത്തിന്റെ 22.3ശതമാനവും കമ്പ്യൂട്ടര് ഗെയിം കളിച്ചാണ് ചെലവഴിയ്ക്കുന്നത്. സ്ത്രീകള് ഇക്കാര്യത്തില് ഒരുപടി മുന്നിലാണ് അവര് 23.2ശതമാനം സമയവും കളിച്ചുതീര്ക്കുന്നു.
സ്ത്രീകളില് അഞ്ചില് ഒരാള് എന്ന നിലയില് പറയുന്നത് കിടപ്പറയില്പ്പോലും തങ്ങള് കമ്പ്യൂട്ടര് ഗെയിം കളിയ്ക്കുന്നുണ്ടെന്നാണ്. പലരും മൊബൈല് ഫോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
റിലേഷന്ഷിപ്പ് തെറാപ്പിസ്റ്റുകളും, മാനസികരോഗവിദഗ്ധരുമെല്ലാം പറയുന്നത് ആളുകള് വെര്ച്വല് ജീവിതത്തിലേയ്ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നത് പലപ്പോഴും ബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുത്തുന്നുവെന്നാണ്. ഇത് വിവാഹജീവിതങ്ങള് താറുമാറാകുന്നതിനും ജീവിത പങ്കാളിയേയ്ക്കാള് ഇന്റര്നെറ്റ് സുഹൃത്തുമായി അടുപ്പം കൂടുന്നതിനും കാരണമാകുന്നു.



Click it and Unblock the Notifications
