Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വരുന്നൂ ബിക്കിനി ഫുട്ബോള്‍

ആരാധകരുടെ എണ്ണക്കുറവുമൂലം വിഷമിക്കുന്ന റഷ്യന്‍ വനിതാ ഫുട്ബോള്‍ ടീമംഗങ്ങള്‍ അവസാനം ആ തീരുമാനം കൈക്കൊണ്ട് കളിക്കളത്തില്‍ കളിപോലെതന്നെ നഗ്നതയും ആയുധമാക്കുക.
1990ല്‍ സ്ഥാപിതമായ എഫ്സി റോസിയാന്കയെന്ന വനിതാ ക്ലബ്ബാണ് ആരാധകരില്ലെന്ന വിഷമം പേറുന്നത്. റഷ്യയിലെ നമ്പര്‍ വണ്‍ വനിതാ ഫുട്ബോള്‍ ക്ലബ്ബാണെങ്കിലും ആരാധകരെ ആകര്‍ഷിക്കാനായി ഇവര്‍ക്ക് സാധിക്കുന്നില്ല.
റഷ്യന്‍ ഫുട്ബോള്‍ വനിതാ പ്രീമിയര്‍ ലീഗില്‍ മൂന്നു തവണ ചാമ്പ്യന്മാരായവരാണ് ഈ ടീം. അരാധകരെയുണ്ടാക്കാനായി എല്ലാ അടുവകളും പയറ്റി പരാജയപ്പെട്ടപ്പോഴാണ് ഇവര്‍ നഗ്നതയെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത തവണ കളിയ്ക്കാനിറങ്ങുമ്പോള്‍ ഫു്ടബോള്‍ ജഴ്സിയ്ക്കു പകരം ബിക്കിനി അണിയുകെന്നതാണ് ഇവരുടെ പുതിയ തീരുമാനം. കുറച്ചു തുണിമാത്രമുടുത്ത് കളിയ്ക്കുന്ന വനിതാ താരങ്ങളെ കാണാന്‍ ആരാധകര്‍ കുതിച്ചെത്തുമെന്നാണ് ക്ലബ് അധികൃതരുടെ പ്രതീക്ഷ.
സാമ്പത്തികമാന്ദ്യകാലത്ത് ആരാധകര്‍ ക്ലബിന്റെ കളികാണാന്‍ എത്തിയില്ലെങ്കില്‍ തങ്ങളുടെ പണപ്പെട്ടി നിറയില്ലെന്ന് ടീം ഉടമകള്‍ക്കറിയാം. ബിക്കിനി ഫുട്ബോളിന് മുന്നോടിയായി ഇതിന്റെ പ്രചാരണത്തിനായുള്ള ഫോട്ടോഷൂട്ടെല്ലാം കഴിഞ്ഞിട്ടുണ്ട്.
ഈ ഫോട്ടോകള്‍ക്ക് റഷ്യയില്‍ ചൂടന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഫോട്ടോ ഇഷ്ടപ്പെട്ട് കളിക്കാരികളെ നേരിട്ട് കണ്ടുകളയാമെന്ന് കരുതി ആരാധകര്‍ സ്റ്റേഡിയത്തിലേയ്ക്ക് ഒഴുകമെന്നകാര്യത്തില് സംശയമില്ല. എന്തായാലും ആ ഭാഗ്യദിനം പ്രതീക്ഷിച്ചിരിക്കുകയാണ് ഈ ബോള്‍ഡ് കളിക്കാരികള്‍.



Click it and Unblock the Notifications
