Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഒട്ടിയ്ക്കാവുന്ന ബ്രാകള്‍ വിപണിയില്‍
Insync
oi-Vijesh Krishna
By Ajith Babu

സ്ട്രാപ്പുകളേ ഇല്ലാതെ വശങ്ങളില് ഒട്ടിച്ചുവയ്ക്കാവുന്നവയാണ് ഈ ബ്രാകള്‍. ഇത്തരത്തിലുള്ള ആദ്യ അടിയുടുപ്പാണിതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശവാദം. ഫാഷന്‍ ഹോംസ് എന്ന ഫാഷന്‍ വസ്ത്ര നിര്‍മ്മാതാക്കളാണ് ഏറെ പുതുമകളുള്ള അടിവസ്ത്രത്തിന്റെ നിര്‍മാതാക്കള്‍.
മാറിടവലിപ്പമില്ലാതെ വിഷമിപ്പിക്കുന്നവര്‍ക്ക് ഈ പുതിയ ബ്രാ വളരെ പ്രയോജനം ചെയ്യുമെന്നും വലിപ്പമേറിയ മാറിടങ്ങള്‍ക്ക് പാകമാകുന്നവിധത്തിലുള്ള ലോകത്തിലെ ആദ്യ ബ്രായാണിതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
പൂര്‍ണമായും സിലിക്കണ്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ഈ ബ്രാ വഴുതിപ്പോകുമെന്ന ഭയമില്ലാതെ ഉപയോഗിക്കാം. 35 പൗണ്ട് വിലയുള്ള ബ്രാ ഇരുപത്തിയഞ്ച് തവണ വരെ ഉപയോഗിക്കാമത്രേ.
Comments
English summary
ഒട്ടിയ്ക്കാവുന്ന ബ്രാകള്‍ വിപണിയില്‍ | Dress, Women, London, Fashion, Bra, വസ്ത്രം, സ്ത്രീ, ലണ്ടന്‍, ഫാഷന്‍. മാറിടം, ബ്രാ
Story first published: Thursday, June 30, 2011, 15:56 [IST]
Other articles published on Jun 30, 2011



Click it and Unblock the Notifications
