Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ഷോപ്പിങ് മാളില് മുലയൂട്ടല് മാമാങ്കം

ഈ മാസം 19 മുതല് 25വരെ നടക്കുന്ന ദേശീയ മുലയൂട്ടല് വാരാചരണത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഈ മാസം 19 മുതല് 25വരെയാണ് മുലയൂട്ടല് വാരമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മമാര്ക്കും നല്ലതാണെന്ന സന്ദേശമാണ് തങ്ങള് ഇതിലൂടെ നല്കാന് ഉദ്ദേശിക്കുന്നതെന്ന് ക്യാമ്പയിനില് പങ്കെടുത്തവര് പറഞ്ഞു.
മാളില് ഷോപ്പിങിനെത്തിയവരും അമ്മാരുടെ ഈ വേറിട്ട ബോധവത്ക്കരണ പരിപാടിയെ അനുകൂലിച്ചു. ജനത്തെ ബോധവത്ക്കരിയ്ക്കാന് ഇതിലും നല്ല വഴിയില്ലെന്ന് അവര് പറഞ്ഞു.
ശിശുക്കളില് ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങളായ ഡയേറിയ, ചെവിയിലുണ്ടാകുന്ന അണുബാധ തുടങ്ങിയവ തടയുന്നതിനും രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും മുലയൂട്ടലിലൂടെ സാധിക്കുമെന്ന് ഈ പരിപാടിയുടെ സംഘാടകരിലൊരാളായ ആലിസണ് ഹീലി പറഞ്ഞു. മാത്രമല്ല മുലയൂട്ടുമ്പോള് മാതാവിന്റെ ആരോഗ്യത്തിനും അത് നല്ലതാണെന്നും അവര് ചൂണ്ടിക്കാട്ടി.



Click it and Unblock the Notifications
