Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വനിതകളുടെ പുതിയമുഖത്തിന് പൃഥ്വിയുടെ പിന്തുണ
Insync
oi-Vijesh Krishna
By Ajith Babu

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആദ്യ പൊതുപരിപാടിയിലാണ് ലോഗോയും തീംസോങും പ്രകാശനം ചെയ്തത്. സാമൂഹ്യരാഷ്ട്രീയ കലാരംഗങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എംകെ മുനീര്‍ തീംസോങിന്റെ സിഡി നടന് പൃഥ്വിരാജിന് കൈമാറി.
വനിതാ വികസന കോര്പ്പറേഷന് എല്ലാ പിന്തുണയും ഉണ്ടാവുമെന്നും പൃഥ്വിരാജ് ഉറപ്പുനല്‍കി. നടിയും സംവിധായികയുമായ രേവതി, മോഡല്‍ പാര്‍വതി ഓമനക്കുട്ടന്, കവിയത്രി സുഗതകുമാരി, എഡിറ്റര്‍ ബീനാ പോള്‍, കൂടിയാട്ടം കലാകാരി കപില വേണു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Comments
English summary
വനിതകളുടെ പുതിയമുഖത്തിന് പൃഥ്വിയുടെ പിന്തുണ | Woman, Prithviraj, Oommen Chandy, Kerala State Women’s Development Corporation Ltd, സ്ത്രീ, പൃഥ്വിരാജ്, ഉമ്മന്‍ ചാണ്ടി, വനിത വികസന കോര്പ്പറേഷന്, തിരുവനന്തപുരം
Story first published: Tuesday, May 31, 2011, 9:36 [IST]
Other articles published on May 31, 2011



Click it and Unblock the Notifications
