Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബ്ലൗസ് കേടുവരുത്തി; നഷ്ടപരിഹാരം 2000 രൂപ
Insync
oi-Vijesh Krishna
By Ajith Babu

കഴിഞ്ഞവര്ഷം നവംബര് 23നാണ് സോനാലി പഞ്ചല് ഒരു സാരി, ബ്ലൗസ്, ഒരു പാന്റ് എന്നിവ ഡ്രൈക്ലീന് ചെയ്യാന് സര്ദാര് വാഷിംഗ് കമ്പനിയില് നല്കിയത്. നവംബര് 30ന് ഇവ തിരികെ കിട്ടിയപ്പോള് ബ്ലൗസ് പൂര്ണമായും നശിച്ച നിലയിലായിരുന്നു. ഇക്കാര്യം കടയുടമയുടെ ശ്രദ്ധയില്പ്പെടുത്തി. എന്നാല് താന് അത്തരമൊരു ബ്ലൗസ് വാങ്ങിയിട്ടേ ഇല്ലെന്ന നിലപാടിലായിരുന്നു കടയുടമ.
തുടര്ന്ന് ആയിരം രൂപ നഷ്ടപരിഹാരവും ര2000 രൂപ തനിക്കു നേരിട്ട മനഃക്ലേശത്തിനു പരിഹാരവുമായും 2000 രൂപ കേസ് ഫയല് ചെയ്യാനുള്ള ചെലവായും കമ്പനി ഉടമയില് നിന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.
കടയുടമ കള്ളം പറയുകയാണെന്നു ബോധ്യപ്പെട്ട ഫോറം പഞ്ചലിന് 500 രൂപ ബ്ലൗസിനും 500 രൂപ മനഃക്ലേശത്തിനു പരിഹാരമായും ആയിരം രൂപ കേസ് നടത്തിപ്പിനുള്ള ചെലവായും നല്കാന് വിധിക്കുകയായിരുന്നു.
Comments
English summary
ബ്ലൗസ് കേടുവരുത്തി; നഷ്ടപരിഹാരം 2000 രൂപ | Mumbai, Court, Blouse, Dress, കോടതി, വസ്ത്രം, മുംബൈ
Story first published: Wednesday, May 18, 2011, 10:18 [IST]
Other articles published on May 18, 2011



Click it and Unblock the Notifications
