Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
മാതൃദിനത്തില്‍ പൂച്ചനടത്തവുമായി ഗര്‍ഭിണികള്‍
Insync
oi-Siji KM
By Lakshmi

ഇവര്‍ക്ക് പ്രോത്സാഹനവും പിന്തുണയുമായി ഭര്ത്താക്കന്മാരും എത്തിയതോടെ ഫാഷന്‍ ഷോ തീര്‍ത്തും ശ്രദ്ധേയവും വ്യത്യസ്തവുമായി മാറി.
ബാംഗ്ലൂര്‍ ക്ലൗഡ് നയന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണു ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മുന്‍ മിസ് ഇന്ത്യയും കൊറിയോഗ്രാഫറുമായ ശ്രുതാ കീര്‍ത്തി തയ്യാറാക്കിയ വസ്ത്രങ്ങളണിഞ്ഞാണ് സുന്ദരികള്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്.
അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവരുടെ റാമ്പിലെ ചുവടുകള്‍ കണ്ടപ്പോള്‍ കുട്ടികളുമായെത്തിയ അമ്മമാരും റാമ്പില്‍ ചുവടുവയ്ക്കാന്‍ തയ്യാറായി എത്തി. തുടര്‍ന്ന് സംഘാടകര്‍ അമ്മമാര്‍ക്കും കുട്ടുകള്ക്കുമായി മറ്റൊരു ഷോയും സംഘടിപ്പിച്ചു.
മാതൃദിനത്തിന്റെ പ്രസക്തി ഏവര്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് വ്യത്യസ്തമായ ഈ പരിപാടി നടത്തുന്നതെന്ന് ക്ലൗഡ് നയന്‍ മാനേജിങ് ഡയറക്ടര്‍ ആര്. കിഷോര്‍ പറഞ്ഞു.
Comments
Read more about: ഗര്‍ഭിണി ഫാഷന്‍ ഫാഷന്‍ ഷോ ബാംഗ്ലൂര്‍ മാതൃദിനം bangalore fashion fashion show mothers day pregnancy women
English summary
മാതൃദിനത്തില്‍ പൂച്ചനടത്തവുമായി ഗര്‍ഭിണികള്‍ | Fashion Show, Fashion, Pregnancy, Women, Mothers Day, Bangalore, ഫാഷന്‍ ഷോ, മാതൃദിനം, ഗര്‍ഭിണി, ഫാഷന്‍, ബാംഗ്ലൂര്‍
Story first published: Tuesday, May 10, 2011, 10:54 [IST]
Other articles published on May 10, 2011



Click it and Unblock the Notifications
