Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പെണ് ഡ്രൈവര്‍മാര്‍ വാഴും നാട്!

ഇവിടെ ബസ് ഡ്രൈവര്‍മാരായി ഒരൊറ്റ ആണുങ്ങള് പോലുമില്ല, ഈ രംഗത്ത് ഇവിടെ പെണ്ണുങ്ങളുടെ സര്‍വ്വാധിപത്യമാണ്. ബസ് ഓടിക്കുന്നതിന് വനിതകളെ മാത്രമേ നിയമിക്കുകയുള്ളുവെന്ന തീരുമാനത്തിലാണ് വിന്‍സെന്റ് ലോപ്പസ് നഗരഭരണാധികാരികള്‍. ഇതിനോടകം 28 വനിതാ ഡ്രൈവര്‍മാരെ അവര്‍ നിയമിക്കുകയും ചെയ്തു.
വനിതകള്‍ െ്രെഡവര്മാരാകുന്നതോടെ കൂടുതല്‍ ജനങ്ങള്‍ ബസ് സര്‍വീസിനെ ആശ്രയിക്കുമെന്നും ഈ രംഗത്തുനിന്നുള്ള വരുമാനം മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതര്‍.
പുരുഷ െ്രെഡവര്‍മാര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കാന്‍ വൈമനസ്യം കാണിക്കാറുണ്ട്. സ്കൂള്‍ കുട്ടികളെ കണ്ടാല്‍ വേഗത്തില്‍ പോകുന്ന െ്രെഡവര്‍മാരും കുറവല്ല. വനിതാ െ്രെഡവര്മാരാകുമ്പോള് ഈ പ്രശ്നങ്ങളൊന്നുമില്ലെന്നാണ്.
സ്കൂളുകള്‍ക്കുമുന്നിലും ഡേകെയര്‍ സെന്ററുകള്‍ക്കു മുന്നിലും എന്നു വേണ്ട ആവശ്യപ്പെടുന്ന എല്ലായിടത്തും ഈ ബസുകള്‍ നിര്‍ത്തി കൊടുക്കും. വാഹനം ഓടിക്കുമ്പോള്‍ പുരുഷ െ്രെഡവര്മാരെക്കാള് ശ്രദ്ധയും വനിതാ െ്രെഡവര്‍മാര്‍ നല്‍കുമെന്നതും ഇത്തരമൊരു തീരുമാനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു.
യാത്രക്കാരോട് മാന്യമായ രീതിയില്‍ വനിതകള്‍ പെരുമാറുമെന്നതും വനിതാ െ്രെഡവര്‍മാരുടെ ഗുണമാണെന്ന് ലോപ്പസ് നഗരത്തിലെ ഗതാഗത മേധാവി ലൂയിസ് ഫസ്കോ പറഞ്ഞു.



Click it and Unblock the Notifications
