Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചങ്ങാതി വേണ്ട; ഈ കണ്ണാടി മതി

എത്ര പരിശ്രമിച്ച് ഒരുങ്ങിയാലും പലര്‍ക്കും അങ്ങോട്ട് തൃപ്തിയാകില്ല. എന്തൊക്കെയോ ബാക്കിനില്ക്കുന്നുവെന്നൊരു തോന്നലാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി ഒരു കണ്ണാടി വന്നിരിക്കുന്നു, തീര്‍ത്തും മാന്ത്രികക്കണ്ണാടിയെന്ന് വിശേഷിക്കാവുന്ന ഇത് സ്ത്രീകളുടെ മേക്കപ്പ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
മാജിക് മിറര്‍ എ്ന്നാണ് ഇതിന്റെ പേര്, പേരില്‍ കണ്ണാടിയുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു മിനി കമ്പ്യൂട്ടറാണ്. പക്ഷേ കാണാന്‍ ഒരു കണ്ണാടിതന്നെ. മുമ്പില്‍ നില്‍ക്കുന്നയാളുടെ ഫോട്ടോ എടുക്കാന്‍ ശേഷിയുണ്ട് ഇതിന്.
ഈ ഫോട്ടോ ഇതിന്റെ കണ്ണാടിപോലുള്ള സ്ക്രീനില്‍ തെളിഞ്ഞുകാണാം. ഇനി ഈ ഫോട്ടോയില്‍ മേക്കപ്പ് പരീക്ഷണങ്ങള്‍ നടത്താം. ഇതിനുള്ള എല്ലാ സംവിധാനങ്ങളും മാജിക് മിററില്‍ ഉണ്ട്.
ഹെയര്‍സ്റ്റൈല്‍, ലിപ്സ്റ്റിക് തുടങ്ങിയവ മാറിമാറി പരീക്ഷിച്ച് ഇഷ്ടമുള്ളത് ഉറപ്പിക്കാം. പലകളറിലുള്ള ലിപ്സ്റ്റികുകളും, ഐഷാഡോകളുമെല്ലാം ഫോട്ടോയില്‍ പരീക്ഷിക്കാനുള്ള സംവിധാനം ഈ കണ്ണാടിയിലുണ്ട്.
അതിനുശേഷം ഈ ഇമേജ് സേവ് ചെയ്ത് അതില്‍ കാണുന്നതുപോലെ മേക്കപ്പ് ചെയ്യാം. ജപ്പാനിലെ ഷിസെഡോ എന്ന കമ്പനിയാണ് ഈ മാന്ത്രിക കണ്ണാടിയുടെ നിര്‍മ്മാതാക്കള്‍.



Click it and Unblock the Notifications
