Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലണ്ടനില്‍ മുലപ്പാല്‍ ചേര്‍ത്ത ഐസ്ക്രീം
Insync
oi-Siji KM
By Lakshmi

ലണ്ടനിലെ കവെന്റ് ഗാര്‍ഡനിലുള്ള ഐസ്ക്രീംമിസ്റ്റ് റസ്റ്റോറന്റിലാണ് മുലപ്പാല്ചേര്ത്ത ഐസ്ക്രീം ലഭിക്കുന്നത്, ഇതിന്റെ പേര് എന്താണെന്നല്ലേ ബേബി ഗാഗ. മലുപ്പാല്‍ ചേര്‍ത്ത ഐസ്ക്രീം എന്ന ഐഡിയ കൊണ്ടുവന്നത് ഐസ്ക്രീമിസ്റ്റിന്റെ സ്ഥാപകനായ മറ്റ് ഒ കോണറാണ്.
തന്റെ പുതിയ ഐസ്ക്രീം നുണയാന്‍ ആളുകള്‍ ധാരാളമെത്തും എന്നുതന്നെയാണ് മറ്റിന്റെ വിശ്വാസം. 14 പൗണ്ട് അതായത് 1,026 രൂപയാണ് ഒരു ഐസ്ക്രീമിന്റെ വില. പലസ്ത്രീകളില്‍ നിന്നായി ലഭിക്കുന്ന മുലപ്പാലാണ് ഐസ്ക്രീം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
അമ്മമാരുടെ ഓണ്‍ലൈന്‍ ഫോറമായ മംസെറ്റിലാണ് കോണര്‍ ഇതുസംബന്ധിച്ച പരസ്യം നല്‍കിയത്. പരസ്യം കണ്ട് ഇതുവരെ 15 അമ്മമാരാണ് മുലപ്പാല്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് പണം ലഭിക്കുകയും ചെയ്യും.
Comments
English summary
ലണ്ടനില്‍ മുലപ്പാല്‍ ചേര്‍ത്ത ഐസ്ക്രീം | Breast Milk, Ice Cream, Britain, Women, Restaurant, Food, മുലപ്പാല്‍, ഐസ്ക്രീം, ബ്രിട്ടന്, ഭക്ഷണം, സ്ത്രീ
Story first published: Friday, February 25, 2011, 10:41 [IST]
Other articles published on Feb 25, 2011



Click it and Unblock the Notifications
