Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇതാ നഗ്നസുന്ദരി പാചകം ചെയ്യുന്നു!!

എന്നാല്‍ ഹോങ്കോങില്‍ ഇപ്പോള്‍ ചാനലിലെ പാചകപരിപാടിയ്ക്ക് മുന്നില്‍ തിക്കും തിരക്കുമുണ്ടാക്കുന്നത് പുരുഷന്മാരാണ്. ഹോ അവരിത്രയും പാചകപ്രിയരാണോ എ്ന്നോര്ക്കുകയാണെങ്കില് കാര്യമതല്ല. അവിടത്തെ പാചകപരിപാടി അവതാരക വസ്ത്രമിടുന്നില്ല.
പൂര്‍ണനഗ്നയായിട്ടാണ് അവരുടെ കുക്കിങ് ഷോ. പേരിന് ചില്ലുപോലെ എല്ലാംകാണുന്ന ഒരു ഏപ്രണ്‍ ധരിച്ചിട്ടുണ്ടെന്ന് മാത്രം. ഹോങ്കോങിലെ പാചകവിരോധികളായ പുരുഷന്മാരെല്ലാം ഇപ്പോള്‍ ഷോയുടെ കാഴ്ചക്കാരാണ്. ഫ്ളോറ ചെങ് എന്ന പാചകക്കാരിയാണ് ഇങ്ങനെ പുരുഷന്മാരെ പാചപരിപാടിയുടെ അടിമകളാക്കിയിരിക്കുന്നത്.
ചന്തകളില്‍ കറങ്ങി പാചകാവശ്യത്തിനായി ഫ്ളോറ സാധനങ്ങള്‍ വാങ്ങിക്കുന്ന സീനുകളുമായിട്ടാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫ്ളോറ നഗ്നയായി അടുക്കളയില്‍ എത്തുന്നു. നല്ല രുചികരമെന്ന് അവകാശപ്പെട്ട് പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്നു.
താന്‍ ഒരു പരിശീലനം നേടിയ പാചകവദഗ്ധയല്ലെന്നും പാചകം അറിയില്ലെങ്കിലും നഗ്നതയുണ്ടെങ്കില് പരിപാടി വിജയിക്കുമെന്നുമാണ് പാചകക്കാരി പറയുന്നത്
പുരുഷന്മാരെ ആകര്‍ഷിക്കാന്‍ ഏറ്റവും നല്ലത് സ്ത്രീനഗ്നതയാണെന്നും പുരുഷന്മാരെ അടുക്കളയില്‍ പ്രവേശിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ഫ്ളോറ പറയുന്നു.
പ്രേക്ഷകരുണ്ടെങ്കില്‍ എത്രനാള്‍ വേണമെങ്കിലും ഈ പരിപാടി സംപ്രേഷണം ചെയ്യുമെന്നാണ് ചാനലുകാര് പറയുന്നത്.



Click it and Unblock the Notifications
