Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൈകൊട്ടിയാല്‍ ഹൂക്ക് അഴിയുന്ന ബ്രാ!!
Insync
oi-Siji KM
By Lakshmi

മോടിയേറ്റാന് രത്നങ്ങള്‍ പതിച്ചതും, സ്തനഭംഗി നല്‍കുന്നതും ധരിച്ചാല്‍ അറിയാന്‍ കഴിയാത്തതുമായി എന്തെന്ത് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ വീണ്ടും ബ്രാ വിപണിയില്‍ അമ്പരപ്പിക്കുന്ന പുതുമ.
ധരിച്ചയാള്‍ കൈകള്‍ ചേര്ത്തുകൊട്ടിയാല് ഹുക്ക് അഴിഞ്ഞുപോകുന്ന ബ്രായാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒരു എന്‍ജിനീയറായ റാന്‍ഡി സറഫാന് ആണ് ഈ പുതിയ ബ്രാ വികസിപ്പിച്ചിരിക്കുന്നത്.
ബ്രായുടെ കുടുക്കഴിയ്ക്കാന് ബുദ്ധിമുട്ടുന്ന ഒട്ടേറെയാളുകള്‍ക്ക് ആശ്വാസം പകരുന്നതായിരിക്കും പുതിയ ബ്രായെന്നാണ് സറഫാന് പറയുന്നത്.
സിറിയയില്‍ വില്‍ക്കുന്ന ഒരിനം ഇലക്ട്രോണിക് ബ്രായുടെ വാര്‍ത്ത വായിച്ചപ്പോഴാണ് കയ്യടിച്ചാല്‍ കുടുക്കഴിയുന്ന ബ്രായെന്ന ആശയം സര്‍ഫാന്‍ ലഭിച്ചത്. എന്തായാലും സര്‍ഫാന്‍ കണ്ടെത്തിയ ബ്രാ ഇനി വിപണിയിലെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
Comments
English summary
കൈകൊട്ടിയാല്‍ ഹൂക്ക് അഴിയുന്ന ബ്രാ!! | Dress, Bra, Women, Fashion, Engineer, America, വസ്ത്രം, ബ്രാ, അടിവസ്ത്രം, സ്ത്രീ, അമേരിക്ക
Story first published: Monday, February 14, 2011, 14:47 [IST]
Other articles published on Feb 14, 2011



Click it and Unblock the Notifications
