Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊല്ലണം; സല്‍മ
Insync
oi-Vijesh Krishna
By Ajith Babu

പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നിന്നു നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോസറ്റീവായാണ് സല്‍മ ഇതുപറഞ്ഞെങ്കിലും വാക്കുകളുടെ രൂക്ഷത വിവാദത്തിനിടയാക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെ ഏറി വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സല്‍മയുടെ പ്രസ്താവന.
നേരത്തേ വനിതാ സംവരണ ബില്ലിനെതിരെ ഇവര്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. താഴെ തട്ടിലുള്ള സ്ത്രീകളെ ബോധവത്കരിക്കാതെ വനിതാ സംവരണ ബില്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നായിരുന്നു സല്‍മയുടെ നിലപാട്.
സ്ത്രീകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളും സ്കീമുകളും നടപ്പാക്കി. എന്നാല്‍ ഇതിന്റെ പ്രയോജനം അവരിലെത്തി ചേരുന്നില്ല. സ്ത്രീകളെ ബോധവത്ക്കരിയ്ക്കുകയും അവര്‍ വിദ്യാഭ്യാസം നല്‍കുകയുമാണ് വേണ്ടത്. അല്ലാതെ ഇത്തരം വെറും നിയമങ്ങള്‍ അവര്‍ക്ക് ഗുണകരമാവില്ലെന്നും സല്‍മ പറഞ്ഞു.
Comments
English summary
പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊല്ലണം; സല്‍മ | Girl Child, Salma Ansai, Vice President, Poison, Delhi, പെണ്‍കുട്ടി, സല്‍മ അന്‍സാരി, ഹമീദ് അന്‍സാരി, ഉപരാഷ്ട്രപതി, വിഷം, ദില്ലി
Story first published: Friday, February 11, 2011, 10:53 [IST]
Other articles published on Feb 11, 2011



Click it and Unblock the Notifications
