Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്ത്രീകള് പ്രതികരിക്കുന്നില്ല: റെയില്വേ
Insync
oi-Siji KM
By Lakshmi

2003ല് ഒരു കന്യാസ്ത്രീയ്ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില് ഹൈക്കോടതിയില് നല്കിയ എതിര് സത്യാവാങ്മൂലത്തിലാണ് റെയില്വേ സ്വന്തം വീഴ്ച മറയ്ക്കാന് സ്ത്രീകള്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തീവണ്ടിയില് ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്ട്ട്മെന്റുകളില് കയറുന്നത് സ്ത്രീകള് തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്ക്കെതിരെ ഉണര്ന്നുപ്രവര്ത്തിക്കാന് സ്ത്രീകള് തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില് പറയുന്നു.
തീവണ്ടിയില് മാനഭംഗത്തിനിരയ ഷൊര്ണൂര് സ്വദേശിനി സൗമ്യയുടെ മരണത്തെത്തുടര്ന്ന് തീവണ്ടിയാത്രയില് സ്ത്രീകള്ക്ക് സുരക്ഷ ഉറപ്പാക്കണമന്ന് നാലുപാടു നിന്നും ആവശ്യമുയര്ന്നതിന് പിന്നാലെയാണ് റെയില്വേയുടെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം
Comments
Read more about: attack ആക്രമണം കൊച്ചി തീവണ്ടി പീഡനം യാത്ര റെയില്വേ സ്ത്രീ court harassment railway women
English summary
സ്ത്രീകള് പ്രതികരിക്കുന്നില്ല: റെയില്വേ | Railway, Train, Passengers, Women, Harassment, Attack, Court, തീവണ്ടി, റെയില്വേ, സ്ത്രീ, യാത്ര, ആക്രമണം, പീഡനം, കൊച്ചി
Story first published: Tuesday, February 8, 2011, 16:13 [IST]
Other articles published on Feb 8, 2011



Click it and Unblock the Notifications
