Latest Updates
-
അക്വാൻ ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; കരതൊടുന്നത് വെള്ളിയാഴ്ച, അതീവ ജാഗ്രത! -
ഡൽഹിയിൽ വീണ്ടും ശ്വാസംമുട്ടിക്കുന്ന മലിനീകരണം; AQI 282, യാത്രക്കാർക്കും കുട്ടികൾക്കും കർശന ജാഗ്രത -
കുംഭം രാശിയിൽ ചന്ദ്രൻ: ഇന്ന് നെറ്റ്വർക്കിംഗിന് മികച്ച സമയം, സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന് സജീവമോ? 2026 നവംബർ 19-ലെ ശുഭമുഹൂർത്തങ്ങളും കരിയർ വിജയത്തിനുള്ള വഴികളും -
ശുക്രൻ തുലാം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
രവി യോഗം 2026: നവംബർ 19-20 തീയതികളിൽ നിങ്ങളുടെ നഗരത്തിലെ ശുഭമുഹൂർത്തം അറിയാം -
ഭാഗ്യദിനം ആർക്കൊക്കെ? നവംബർ 19 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ആകാശത്ത് വിസ്മയം തീർത്ത് ലിയോണിഡ് ഉൽക്കാവർഷം; ഇന്ന് രാത്രി ഈ കാഴ്ച മിസ്സാക്കരുത്! -
ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് 42-ാം ജന്മദിനം: സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹം, ആരാധകർക്കായി ഒടിടി വാച്ച്ലിസ്റ്റ് ഇതാ! -
ഇന്ന് രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും: ശുഭമുഹൂർത്തത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാകും
ബഹ്റിനിലെ 'ഹെവി' ഫാത്തിയ

ബഹ്റിനിലെ ട്രാന്സ്പോര്ട്ടേഷന് കമ്പനിയില്‍ ഉദ്യോഗസ്ഥയായ ഫാത്തിയ 16 മണിക്കൂര്‍ പരിശീലനത്തിനുശേഷമാണു ലൈസന്‍സ് സ്വന്തമാക്കിയത്. വിവാഹിതയായ ഫാത്തിയ മൂന്നു മക്കളുടെ അമ്മയാണ്.
ഹെവി ലൈസന്‍സ് നേടിയ ആദ്യവനിതയെന്ന പദവി സ്വന്തമായതോടെ രാജ്യത്ത് ഫാത്തിയയ്ക്ക് ഒരു താരത്തിന്റെ പരിവേഷമാണ് ലഭിക്കുന്നത്. മാധ്യമങ്ങളെല്ലാം അഭിമുഖത്തിനായി ഇവരെ സമീപിച്ചിരിക്കുകയാണ്. ആദ്യം ഡ്രൈവിങ് ലൈസന്‍സിനായുള്ള ശ്രമങ്ങള്‍ ഒരു തമാശയായിട്ടാണ് തുടങ്ങിയതെന്നും എന്നാല്‍ പിന്നീട് ഗൗരവത്തോടെ പരിശീലനം നേടിയാണ് ലൈസന്‍സ് സ്വന്തമാക്കിയതെന്നും ഫാത്തിയ പറയുന്നു.
ഒരു ചെറുകാര്‍ ഓടിക്കുന്നതിലും എത്രയോ വ്യത്യസ്തമാണ് ഒരു ഹെവി വാഹനം ഓടിക്കുന്നതെന്നും ഫാത്തിയ പറയുന്നു. ഇവ ഓടിക്കുമ്പോള്‍ റോഡിന്റെ വലിപ്പം അരികുകള്‍ എന്നിവയുടെ കാര്യത്തില്‍ നമുക്ക് നല്ല ബോധമുണ്ടായിരിക്കണമെന്നും ഗതാഗതനിയമങ്ങളെക്കുറിച്ച് അതിലേറെ അറിവുണ്ടായിരിക്കണമെന്നും ഫാത്തിയ പറയുന്നു.



Click it and Unblock the Notifications
