Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒളിച്ചോട്ടം തടയാന് ജീന്സ് വിലക്കി!

ബാറ്റിസ ഖാപ് കൗണ്സില് തലവന് ബാബ സൂരജിന്റെ നേതൃത്വത്തിലുള്ള ഭെന്സ്വാള് ഗ്രാമത്തിലെ പഞ്ചായത്താണ് പുതിയ നിയമം പാസാക്കിയത്.
പെണ്കുട്ടികള് യുവാക്കള്ക്കൊപ്പം ഒളിച്ചോടുന്നതും പൂവാലന്മാരുടെ കമന്റടിയും ഇല്ലാതാക്കുന്നതിനാണ് ജീന്സ് നിരോധിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര് പറുന്നു.
വസ്ത്രധാരണ ശൈലിയാണ് പെണ്കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് പ്രധാന കാരണമെന്ന് ഖാപ് പഞ്ചായത്ത് അഭിപ്രായപ്പെട്ടു. പെണ്കുട്ടികള് ജീന്സ് ധരിക്കുന്നത് തടയുന്നതിനു വേണ്ടി ഒരു അഞ്ചംഗ സമിതിയെയും പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.
നേരത്തെ ജാതിപ്പഞ്ചായത്തുകള് അവിവാഹിതകള് മൊബൈല് ഫോണ് ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. അഭിമാനക്കൊലപാതകത്തെ പിന്തുണയ്ക്കുന്ന ഇത്തരം പഞ്ചായത്തുകള് ഒരേ ഗോത്രത്തിലുള്ളവര് തമ്മില് വിവാഹിതരാവുന്നതിനെ എതിര്ക്കുകയും നിബന്ധന മറികടക്കുന്നവരെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് പതിവാണ്.



Click it and Unblock the Notifications
