Latest Updates
-
2026 നവംബർ 26: കേരളത്തിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയക്രമം കൃത്യമായി അറിയാം -
ഇന്ന് ബുധാദിത്യയോഗമുണ്ടോ? തെറ്റിദ്ധാരണ വേണ്ട, സത്യം ഇതാണ് -
2026 നവംബർ 26: സർവാർത്ഥ സിദ്ധി യോഗം ഇന്ന് സജീവമാണോ? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയൂ -
ഇന്നത്തെ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ശുക്ര സംക്രമണം നവംബർ 28-ന്? തെറ്റിദ്ധാരണ വേണ്ട, സത്യം ഇതാ! അറിയേണ്ടതെല്ലാം -
ബ്ലാക്ക് ഫ്രൈഡേയിൽ ലോക്കർ വാങ്ങുന്നുണ്ടോ? വാസ്തു പ്രകാരം സേഫ് എവിടെ വെക്കണം, അറിയേണ്ടതെല്ലാം -
2026 നവംബർ 26: ഇന്നത്തെ നീചഭംഗ രാജയോഗം സത്യമോ? അറിയേണ്ട കാര്യങ്ങൾ -
വിപരീത രാജയോഗം ഇന്ന് ഉണ്ടോ? കേരളത്തിലെ നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
നവംബർ 30-ന് ആകാശത്ത് അത്ഭുതം: ചന്ദ്ര-വ്യാഴ ഗജകേസരി യോഗം കാണാം, തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കുക -
2026 നവംബർ 28-ലെ ശനി പുഷ്യ യോഗം: കേരളത്തിലെ കൃത്യമായ സമയം അറിയാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വനിതാ യാത്രക്കാര്‍ക്ക് പിങ്ക് ഓട്ടോ

ഡിസംബര്‍ 16നായിരുന്നു ഈ പദ്ധതിയുടെ ഉത്ഘാടനം നടന്നത്. ഇപ്പോള്‍ നഗരത്തില്‍ ഇത്തരത്തിലുള്ള 12 ഓട്ടോകളാണ് സര്‍വ്വീസ് നടത്തുന്നത്. കൂടുതല്‍ ഓട്ടോകള്‍ അധികം വൈകാതെ ഓടിത്തുടങ്ങും. പൊലീസിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
നേരത്തേ എഡിജിപിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ഫരിദാബാദ് പൊലീസ് പറഞ്ഞു. ഇതുകൂടാതെ വനിതാ യാത്രക്കാരോട് വളരെ മാന്യമായി പെരുമാറണെന്ന നിര്‍ദ്ദേശം ഓട്ടോ ഡ്രൈവര്മാരിലെത്തിക്കാന് ഓട്ടോ യൂണിയനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാത്രിയിലും മറ്റു വനിതാ യാത്രക്കാരോട് ഓട്ടോക്കാര് അപമര്യാദയായി പെരുമാറുന്നതായി പരാതികള്‍ ഏറിയിട്ടുണ്ടെന്നും ഇത്തരമൊരു അവസ്ഥയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പിങ്ക് ഓട്ടോ പദ്ധതി തുടങ്ങിയതെന്നും ഫരീദാബാദ് ജോയിന്റ് കമ്മീഷണര്‍ ആര്‍കെ റാവു പറയുന്നു.
ഇതുകൂടാതെ വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പൊലീസ് യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.



Click it and Unblock the Notifications
