Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വെള്ളമടി: ദില്ലിക്കാരികള് മോശക്കാരല്ല!
Insync
oi-Vijesh Krishna
By Ajith Babu

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള കൂട്ടായ്മയായ കാഡ്ഡ് ആണ് നഗരത്തിലെ പബ്ബുകളില് 1000 പേരില്നിന്ന് വിവരം ശേഖരിച്ചത്.
വിസ്ക്കിയാണ് ദില്ലിയിലെ കുടിയത്തിമാരുടെ പ്രധാന മദ്യം. സര്വേയില് പങ്കെടുത്ത 34നും 44നും ഇടയില് പ്രായമുള്ള 40 ശതമാനം സ്ത്രീകള്എല്ലാ ആഴ്ചയും വിസ്കി കഴിക്കുന്നതായി സമ്മതിച്ചു.
മദ്യപാനത്തിന്റ കാര്യത്തില് സാമ്പത്തിക, ലിംഗ വേര്തിരിവുകളൊന്നും ഇല്ലെന്ന്് സര്വേ ഫലങ്ങള് തെളിയിക്കുന്നു. പതിനഞ്ച് കടക്കുംമുമ്പാണ് മദ്യം രുചിച്ചുതുടങ്ങിയതെന്ന് 15-24 പ്രായപരിധിയിലുള്ള 37.3 ശതമാനം സ്ത്രീകളും 43.2 ശതമാനം പുരുഷന്മാരും പറഞ്ഞത്. 65 ശതമാനം സ്ത്രീപുരുഷന്മാര് ഏതാണ്ട് ആയിരം രൂപയോളം ആഴ്ച തോറും മദ്യപിയ്ക്കാനായി ചെലവാക്കുന്നുണ്ട്.
Comments
Story first published: Monday, December 20, 2010, 11:23 [IST]
Other articles published on Dec 20, 2010



Click it and Unblock the Notifications
