Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലേഡീസ് കോച്ചില് പുരുഷന്മാര്ക്ക് തല്ല്
Insync
oi-Siji KM
By Lakshmi

സ്ഥിരമായി സ്ത്രീകളുടെ കംപാര്ട്മെന്റില് പുരുഷന്മാര് കയറി ശല്യപ്പെടുത്തുന്നുവെന്ന് പരാതി ഉണ്ടായതിനെത്തുടര്ന്നാണ് സ്ത്രീകളെ ഉള്പ്പെടുത്തി പൊലീസ് ഒരു സംഘത്തിന് രൂപം നല്കിയത്.
ഇവര് സ്ത്രീകളുടെ കംപാര്ട്മെന്റില് കയറിയ പുരുഷകേസരികളെ പിടികൂടി കണക്കിന് മര്ദ്ദിക്കുകയായിരുന്നു. തിരക്കുള്ള സമയത്താണത്രേ പുരുഷന്മാര് ലേഡീസ് കംപാര്ട്മെന്റിലേയ്ക്ക് ഇരച്ചുകയറുക.
എന്തായാലും സ്ത്രീകളോട് കിട്ടിയതിന്റെ ബാക്കി പൊലീസിന്റെ കയ്യില് നിന്നും പുരുഷന്മാര്ക്ക് കിട്ടിയിട്ടുണ്ട്. പരാതികള് പരിഹരിക്കാനായി പൊലീസ് പുതിയൊരു സ്ക്വാഡിനും രൂപം നല്കി.
എന്തായാലും സ്ത്രീകള് തലങ്ങും വിലങ്ങും മര്ദ്ദിക്കുന്ന ദൃശ്യങ്ങള് കണ്ട പുരുഷപ്രജകളാരും ഇനി ലേഡി കംപാര്ട്മെന്റില് കയറി റിസ്കെടുക്കാന് മിനക്കെടില്ലെന്ന് പ്രതീക്ഷിക്കാം.
Comments
Story first published: Saturday, November 27, 2010, 15:13 [IST]
Other articles published on Nov 27, 2010



Click it and Unblock the Notifications
