Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭിണിയാണെന്നറിയാതെ ജൂഡിയുടെ 10മാസം

കഴിഞ്ഞ ദിവസം വയറുവേദന അസഹ്യമായപ്പോള് ജൂഡി ചൂടുവെള്ളത്തില് കുളിയ്ക്കാന് തീരുമാനിച്ചു. എന്നാല് കുളിയ്ക്കാനൊരുങ്ങുന്നതിന് മുമ്പുതന്നെ ജൂഡി ഒരു പെണ്കുഞ്ഞിന് ജന്മം നല്കുകയായിരുന്നു.
സംഭവത്തില് ഡോക്ടര്മാരെല്ലാം അത്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ്. ആദ്യം കുഞ്ഞ് മാസംതികയാതെയാണ് ജനിച്ചതെന്ന് കരുതി പരിശോധിച്ചെങ്കിലും കുട്ടിയ്ക്ക ്പൂര്ണവളര്ച്ചയെത്തിയിട്ടുണ്ടെന്ന് ഡോക്ടര്മാര് പറഞ്ഞു.
എന്തായാലും ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ പെട്ടെന്നൊരു ദിവസം ഒരു കുഞ്ഞിനെക്കിട്ടിയതില് സന്തോഷമാണെന്നാണ് ജൂഡിയും കാമുകന് അലെനും പറയുന്നത്.
എന്നാല് പ്രസവസമയത്ത് താനന്തിച്ച് പോയെന്നും ഗര്ഭത്തെക്കുറിച്ച് ഒരു സൂചനയുമില്ലാതിരുന്നതിനല് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന് സമയമെടുത്തുവെന്നും ജൂഡി പറയുന്നു.
അലന് ജോലികഴിഞ്ഞുവരുമ്പോള് വീട്ടില് ഒരു കുഞ്ഞുമായിരിക്കുന്ന എന്നെക്കണ്ട് അത്ഭുതപ്പെട്ടുപോയി. കുഞ്ഞിന് ഞങ്ങള് എലിസബത്ത് എന്ന് പേരിട്ടു- ജൂഡി പറഞ്ഞു. ഇവര്ക്ക് ഒരു അഞ്ചുവയസ്സുള്ള മകളുണ്ട്.



Click it and Unblock the Notifications
