Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
അവിവാഹിതകള്‍ക്ക് മൊബൈല്‍ ഫോണ്‍ പാടില്ല!

മുസഫര്‍നഗര്‍ ജില്ലയിലെ ലങ്ക് ഗ്രാമത്തില്‍ എല്ലാ സമുദായ, ജാതി പഞ്ചായത്തുകളും ഒത്തു ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഈ തീരുമാനം കൈക്കൊണ്ടത്. അവിവാഹിതകള്‍ ഒളിച്ചോടി പോകുന്നത് തടയാന്‍ വേണ്ടിയാണ് ഈ നിയന്ത്രണം.
യുവാക്കള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന ദുസ്വാധീനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പെണ്‍കുട്ടികള്‍ മാതാപിതാക്കളെയും കുടുംബത്തെയും അപമാനിച്ചുകൊണ്ട് കാമുകന്മാര്ക്കൊപ്പം ഒളിച്ചോടുന്നത് തടയാന്‍ വേണ്ടിയാണ് അവിവാഹിതകള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നത് എന്ന് ഖാപ് പഞ്ചായത്ത് വക്താവ് രാജേന്ദര്‍ മാലിക് പറയുന്നു.
നവംബര്‍ 14ന് ജില്ലയിലെ ശോരം ഗ്രാമത്തില്‍ ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെതിരെ ഖാപ് പഞ്ചായത്തുകള്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍, ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.



Click it and Unblock the Notifications
