Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
പെണ്ണുങ്ങള്‍ക്കിഷ്ടം മര്യാദക്കാരെ !!

എന്നാല്‍ ഇതൊരു വൃഥാവേലയാണേ, പെണ്ണുങ്ങള് ഇതില്‍ വീഴില്ല, എന്നുമാത്രവുമല്ല അവര്‍ക്ക് ഇത്തരക്കാരോട് നീരസമാണുതാനും. സ്ത്രീകളെ സഹായിക്കുകയും അവരോട് മാന്യമായി ഇടപെടുകയും സഹാനുഭൂതി കാണിക്കുകയും ഒക്കെ ചെയ്യുന്ന പുരുഷന്മാരോടാണത്രേ അവര്‍ക്ക് പ്രിയം.
ഇതു വെറുതെ പറയുന്നതല്ല 2000 ആളുകളില്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തങ്ങള്‍ കയറിച്ചെല്ലമ്പോള് മര്യാദയോടെ ഒതുങ്ങി നില്ക്കുക, സന്ദര്‍ശനത്തിന് ചെയ്യുമ്പോള്‍ ഇരിക്കാന്‍ കസേര നല്‍കുക, യാത്രക്കിടെ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുക, നീണ്ട ക്യൂകളില്‍ സഹായിക്കുക, എന്തിന് നിലത്തുവീണ കര്‍ച്ചീഫ് എടുത്തുകൊടുക്കുന്നവരോടുപോലും സ്ത്രീകള്‍ക്ക് മതിപ്പാണ്.
ഇത്തരക്കാരില്‍ മാത്രമേ തങ്ങള്‍ ആകൃഷ്ടരാകാറുള്ളുവെന്നാണ് സ്ത്രീകള്‍ ഒന്നടങ്കം പറഞ്ഞത്. റഫ് ആന്റ് ടഫ് സ്വഭാവം കാണിച്ച് പെണ്ണുങ്ങളുടെ ഉള്ളില്‍ കയറിക്കൂടാമെന്ന് വിചാരിക്കുന്നവര്‍ ജാഗ്രതൈ, മസിലുപിടുത്തമെല്ലാം വിട്ട് തെല്ല് മര്യാദക്കാരനായാല് ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പ്.
സ്ത്രീകളുടെ ഇത്തരം സ്വഭാവം മനസ്സിലാക്കി പഴയ ഗൗരവമെല്ലാം വീട്ട് നല്ല മര്യാദക്കാരായി ഇടപെടാന്‍ തുടങ്ങിയെന്ന് സമ്മതിച്ച പുരുഷന്മാരുമുണ്ടായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍.



Click it and Unblock the Notifications
