Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദില്ലി മെട്രോയില് വനിതാ കോച്ച്

എല്ലാ തീവണ്ടികളുടെയും മുന്വശത്തെ കോച്ചാണ് വനിതകള്ക്കായി നീക്കിവെച്ചത്. ഡ്രൈവര്ക്ക് തൊട്ടുപിന്നിലെ കോച്ചാണ് ഇത്.
360ലേറെ പേര്ക്ക് മുന്വശത്തെ കോച്ചില് യാത്രചെയ്യാനാവും. സ്ത്രീകള്ക്കൊപ്പമുള്ള 12 വയസ്സുവരെയുള്ള കുട്ടികള്ക്കും സംവരണ കോച്ചില് പോകാം.
ദില്ലി മെട്രോയില് വനിതാ യാത്രക്കാരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് ഡിഎംആര്സി സംവരണത്തിനുള്ള തീരുമാനം കൈക്കൊണ്ടത്. മെട്രോ യാത്രക്കാരില് നാലിലൊരു ഭാഗവും സ്ത്രീകളാണ്.
സ്ത്രീകള്ക്ക് ആശ്വാസകരമായ യാത്രാസൗകര്യം ഒരുക്കുയാണ് സംവരണത്തിന്റെ ലക്ഷ്യം.
സംവരണം ചെയ്ത കോച്ചിലേക്ക് സ്ത്രീ യാത്രക്കാരെ വഴിതിരിച്ചുവിടാന് സുരക്ഷാ ഉദ്യോഗസ്ഥര് പ്ലാറ്റ്ഫോമിലുണ്ടാകും.
കൂടാതെ ഇതുസംബന്ധിച്ച ബോര്ഡ് മെട്രോയില് പതിക്കും. അനൗണ്സ്മെന്റിലൂടെയും ഇതേക്കുറിച്ച് വിവരം നല്കും. ദുബായ്ക്ക് ശേഷം വനിതകള്ക്ക് കോച്ച് സംവരണം ചെയ്യുന്ന മെട്രോയാണ് ദില്ലി മെട്രോ.



Click it and Unblock the Notifications
