Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്ലീവേജിനേക്കാള് ആകര്‍ഷകം കൈകള്‍

പരുഷന്മാരെ ആകൃഷ്ടരാക്കിക്കളയാം എന്ന് കരുതിയാണ് ഈ വേലയെങ്കില്‍ അതധികം നടപ്പാവില്ലെന്നാണ് പുതിയതായി നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നീണ്ട കൈകളിലാണത്രേ ആകര്‍ഷണത്തിന്റെ മാജിക് ഒളിഞ്ഞിരിക്കുന്നത്. നീണ്ട് ആകൃതിയൊത്ത കൈകളുള്ള സ്ത്രീകളില്‍ പുരുഷന്മാര് പെട്ടെന്ന് ആകൃഷ്ടരാകുമത്രേ. സിഡ്നിയിലെ ന്യൂസൗത്ത് വേല്‍സ് യൂണിവേഴ്സിറ്റിയിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടന്നത്.
ആസ്ത്രേലിയക്കാരും ചൈനക്കാരുമായ സ്ത്രീ പുരുഷന്മാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 20നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ വീഡിയോ കാണിച്ച് പുരുഷന്മാരോട് അവരുടെ സൗന്ദര്യം വിലയിരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
വീഡിയോയിലുള്ള നീണ്ട കൈകളുള്ള സ്ത്രീകളെല്ലാം സുന്ദരിമാരും ആകര്ഷകത്വമുള്ളവരുമാണെന്നാണ് ഫീഡ്ബാക്കുണ്ടായത്. ഇതിനൊപ്പം തന്നെ ഇടുപ്പിന്റെയും അരക്കെട്ടിന്റെയും അളവുകളും പ്രധാനമായി പരിഗണിക്കപ്പെട്ടിട്ടുണ്ടത്രേ.
എന്നാല്‍ മുമ്പ് പറയുന്ന വിധം നീണ്ട് സുന്ദരമായ കാലുകള്‍ക്ക് ഈ വിലയിരുത്തലില്‍ വലിയ പ്രാധാന്യം ലഭിച്ചിട്ടില്ല.
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറിവരുന്നതാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ഓരോന്നു സുന്ദരമായിരിക്കുകയെന്നപോലെ തന്നെ മൊത്തത്തിലുള്ള സൗന്ദര്യവും ആകര്‍ഷകത്വം നിര്‍ണയിക്കുന്നതിന്റെ ഘടകമാണ്.



Click it and Unblock the Notifications
