Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബാര്ഗെയിനിങ് സെക്സ് പോലെ ആസ്വാദ്യം!

എന്നാല് ഇതൊരു വെറും സന്തോഷമല്ലെന്നാണ് പുതിയ പഠനത്തില് കണ്ടെത്തിയിരിക്കുന്നത്. വിലപേശി ഷോപ്പിങ് നടത്തുമ്പോള് ലൈംഗികതിയില് നിന്നും അനുഭവിക്കുന്നതിന് സമാനമായ വികാരമാണത്രേ പലരും അനുഭവിക്കുന്നത്.
ലൈംഗിക ജീവിതം പരാജയപ്പെട്ടവരിലാണ് ഇതു കൂടുതലായും കാണുന്നതെന്നും പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ്മിന്സ്റ്റര് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
കടകളില് ലഭിയ്ക്കുന്ന പ്രത്യേക ഓഫറുകളും വിലക്കുറവുകളും എല്ലാം ലൈംഗികതിയില് നിന്നുണ്ടാകുന്നതിന് സമാനമായ സന്തോഷമാണ് ആളുകളില് ഉണ്ടാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണത്രേ സമ്മാനങ്ങളും വിലക്കുറവുകളും എല്ലാം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വില്പന എപ്പോഴും വിജയകരമാകുന്നത്.
ഷോപ്പിങ് ചെയ്യുന്നവരുടെ തലച്ചോറിലെ പ്രവര്ത്തനവും, ലൈംഗികസിനിമകള് കാണുന്നവരുടെ തലച്ചോറിലെ പ്രവര്ത്തനവും താരതമ്യപ്പെടുത്തിയാണ് ഗവേഷകര് ഇക്കാര്യത്തില് പഠനം നടത്തിയത്.
ഷോപ്പിങിനിടെ ചില കൂപ്പണ്, ചില സൗജന്യ സമ്മാനങ്ങള് എന്നിവ കിട്ടുമ്പോള് ഷോപ്പിങ് നടത്തുന്നവരുടെ തലച്ചോറിലുണ്ടാകുന്ന പ്രവര്ത്തനം സെക്സ് മൂവി കാണുമ്പോള് ഉണ്ടാകുന്നതിന് തുല്യമാണെന്ന് പഠനത്തില് കണ്ടെത്തിയിട്ടുണ്ട്.
പഠനവിധേയമാക്കിയവരുടെ കണ്ണുകളുടെ ചലനങ്ങളും വൈകാരികപ്രകടനങ്ങളുമെല്ലാം നിരീക്ഷിച്ചുകൊണ്ടായിരുന്നു ഗവേഷണം.



Click it and Unblock the Notifications
