Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മെന്‍ ഇന്‍ റെഡ് സ്മാര്‍ട്ടെന്ന് ഗേള്‍സ്

എന്നാല്‍ ഇതൊക്കെ ചെയ്യുന്നതിലും കൂടുതല്‍ പെണ്ണുങ്ങള് ഇഷ്ടപ്പെടുന്നത് പുരുഷന്മാര് ചുവന്ന വസ്ത്രമിട്ട് വരുന്നതാണത്രേ. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ചുവന്ന വസ്ത്രം ധരിച്ച പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പ്രത്യേക ആകര്‍ഷണമുണ്ടെന്ന് കണ്ടെത്തിയത്.
ആകര്‍ഷണം മാത്രമല്ല അവര്‍ ബഹുമാനിക്കാനും സ്നേഹിക്കാനും തുടങ്ങുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ചുവന്ന നിറം ഒരേസമയം ധൈര്യം, ത്യാഗം, പാപം, ലൈംഗികത, ശക്തി എന്നിവയുടെല്ലാം അടയാളമാണ്.
അതുകൊണ്ടുതന്നെയാണത്രേ ചുവന്ന വസ്ത്രധാരികളായ പുരുഷന്മാരില് സ്ത്രീകള്‍ ആകൃഷ്ടകളാകുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, ജെര്‍മ്മനി, ചൈന എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ അഭിപ്രായപ്പെട്ടത് പുരുഷന്മാരെ ഏറെഇഷ്ടപ്പെടുന്ന ചുവന്ന വസ്ത്രം ധരിക്കുമ്പോഴാണെന്നാണ്.
പുരഷന്മാരുടെ ഫോട്ടോകള്‍ കാണിച്ച് ഒരുകുട്ടം സ്ത്രീകള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എല്ലാവരും ചുവന്ന വസ്ത്രം ധരിച്ച പുരുഷന്മാരുടെ ഫോട്ടോയിലാണത്രേ ആകൃഷ്ടരായത്.
പല സംസ്കാരങ്ങളിലും ചുവപ്പ് നിറത്തിന് പല അര്‍ത്ഥങ്ങളാണ്, എന്നാല്‍ പുരുഷന്മാര് ആകര്ഷണീയരാവുന്ന കാര്യത്തില്‍ സ്ത്രീകള്ക്കല്ലൊം ചുവപ്പ് നിറത്തിനുപരിയായി മറ്റൊരു നിറത്തോടും താല്പര്യമില്ല. ചുവന്ന ടീ ഷേര്ട്ടുകളിട്ടാല് പുരുഷന്മാര് തീര്‍ത്തും സുന്ദരന്മാരാകുമെന്നാണ് സ്ത്രീകള്‍ പറയുന്നത്.



Click it and Unblock the Notifications
