Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുലപ്പാല്‍ ബാങ്ക് കൊല്‍ക്കത്തയിലും
Insync
oi-Vijesh Krishna
By Ajith Babu

മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത്തരത്തില്‍ ഒരു ബാങ്ക് സ്ഥാപിച്ചത്. ഇന്ത്യക്കാര്‍ക്ക് അപരിചിതമാണെങ്കിലും ബ്രിട്ടന്, അമേരിക്ക, സ്വീഡന് എന്നീ രാജ്യങ്ങളിലെ ഈ സംവിധാനം സര്‍വസാധാരണമാണ്.
മുലപ്പാല്‍ നല്കാന് തയ്യാറുള്ളവരില്‍നിന്ന് ശേഖരിച്ച് സൂക്ഷിച്ചുവെച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ബാങ്കിന്റെ പ്രവര്‍ത്തനരീതി. ഇതിന് രക്തദാനംപോലെ മുലപ്പാല്‍ദാന സൗകര്യം ഒരുക്കും.
ദാതാക്കളെ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയാണ് മുലപ്പാല്‍ ശേഖരിക്കുക. അണുബാധ വരാതെയും പോഷകങ്ങള്‍ നഷ്ടപ്പെടുത്താതെയും ഇത് സൂക്ഷിക്കും. ആറ് മാസംവരെ ഇത്തരം ബാങ്കില്‍ മുലപ്പാല്‍ സൂക്ഷിക്കാന്‍ സാധിയ്ക്കും.
Comments
Story first published: Tuesday, August 3, 2010, 11:48 [IST]
Other articles published on Aug 3, 2010



Click it and Unblock the Notifications
