Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഏറ്റവും വലിയ ബ്രാ ബ്രിട്ടനില്‍ പുറത്തിറക്കി
Insync
oi-Siji KM
By Lakshmi

കെകപ്പ് വിന്‍ഡ്സോക്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്രാകള്‍ ലണ്ടനിലെ വിപണികള്‍ കൈയടക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഈ ബ്രായ്ക്ക് വില 25 പൌണ്ടാണ് അതായത്, ഏതാണ്ട് 1,699.57രൂപ . കറുപ്പ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ ലഭിക്കുന്ന വിന്‍ഡ ്സോക്ക് ചൂടപ്പം പോലെ വിറ്റഴിയുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണമാണ് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനുണ്ടാകുന്നതിന് പ്രധാനകാരമണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇപ്പോഴത്തെ നിലയില്‍ തുടരുകയാണെങ്കില്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും വലിയ അടിവസ്ത്രവും മതിയാക്തരീതിയിലായിരിക്കും കാര്യങ്ങളെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
Comments
Read more about: ബ്രാ ബ്രിട്ടന് മാറിടം വസ്ത്രം സ്ത്രീ ഹോര്‍മോണ്‍ bra breast britain dress lingerie woman
Story first published: Wednesday, May 5, 2010, 13:48 [IST]
Other articles published on May 5, 2010



Click it and Unblock the Notifications
