Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്റെ കണ്ണുടക്കുന്നത് മാറിടത്തില് ?

ആദ്യകാഴ്ചയില് പുരുഷന്റെ കണ്ണുടക്കുന്നത് സ്ത്രീകളുടെ മാറിടത്തിലാണ്. ന്യൂസിലാന്റിലെ വെല്ലിങ്ടണ് സര്വ്വകലാശാലയിലെ ഗവേഷകര് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പുരുഷന്മാരില് 47ശതമാനം പേരും ആദ്യ കാഴ്ചയില് ശ്രദ്ധിക്കുന്നത് സ്ത്രീകളുടെ മാറിടമാണ്. ഇവരില് മുപ്പത് ശതമാനം ആളുകള് സ്ത്രീകളുടെ ഇടുപ്പാണ് ശ്രദ്ധിക്കുന്നത്. ഇരുപത് ശതമാനത്തിലും താഴെപ്പേര് മാത്രമാണ് ആദ്യകാഴ്ചയില് സ്ത്രീകളുടെ മുഖത്ത് നോക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല് വായ്നോട്ടം എന്ന പ്രയോഗം തന്നെ പുരുഷന്മാരുടെ കാര്യത്തില് സത്യമല്ലെന്നാണ് പഠനം തെളിയിക്കുന്നത്. പിന്നെ മാറിടത്തിലേക്ക് നോക്കിയാല് അവിടെത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര് കുറവാണെന്നും പഠനത്തില് കണ്ടെത്തി.
സ്ത്രീയുടെ ശരീരത്തിന് ചേരാത്ത ആകാരഭംഗിയില്ലാത്ത മാറിടമാണെങ്കില് പുരുഷന്മാര് ഉടന്തന്നെ നോട്ടം മാറ്റുമത്രേ. ഒരേ സ്ത്രീയുടെ തന്നെ മാറ്റം വരുത്തിയ ആറ് ചിത്രങ്ങളാണ് പഠനവിധേയരാക്കിയവര്ക്ക് നല്കിയത്.
ചില ചിത്രങ്ങളില് മാറിടങ്ങളുടെ വലിപ്പം കൂട്ടി കാണിച്ചപ്പോള് ചിലതില് അവ സാധാരണപോലെതന്നെ കാണിച്ചു. പ്രത്യേക ഐട്രാക്കിങ് ഉപകരങ്ങള് ഉപയോഗിച്ചാണ് ഇവരെ നിരീക്ഷിച്ചത്.
നഗ്നയായ സ്ത്രീയുടെ ചിത്രം കാണിച്ചപ്പോഴും പുരുഷന്മാരുടെ കണ്ണുകള് ആദ്യം ചെന്നുടക്കിയത് മാറിടത്തില്ത്തന്നെയാണെന്ന് ഗവേഷകര് പറയുന്നു.
എന്തായാലും പുരുഷന്മാര്ക്ക് പതിച്ചുനല്കിയ വായ്നോട്ടം എന്ന നേരമ്പോക്കിന് ഇനി മറ്റു വല്ല പേരും കണ്ടെത്തേണ്ടതുണ്ടോയെന്നേ ചിന്തിക്കാനുള്ളു



Click it and Unblock the Notifications
