Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
സ്ത്രീ-പുരുഷ സമത്വം വംശം മുടിക്കും: അഴീക്കോട്
Insync
oi-Staff
By Staff

എന്തായാലും സ്ത്രീയും പുരുഷനും തുല്യത നേടിയാല്‍ വംശം മുടിയുമെന്നാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ അഭിപ്രായം. ദേശീയ ശിശുവികസന കൗണ്‍സിലിന്റെ സംസ്ഥാനതല മാധ്യമ അവാര്‍ഡ് ദാനച്ചടങ്ങുകള്‍ ഉത്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്-തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നുകരുതി സ്ത്രീകള്‍ പുരുഷന്മാര്ക്കൊപ്പം എത്തുന്നില്ല. സ്ത്രീയുടെ ദൗര്ബല്യംതന്നെയാണ് അവളുടെ ശക്തി. പുരുഷനെ അപേക്ഷിച്ച് അവള് നന്മയുടെ ഉറവിടമാണ്. മാതൃത്വം എന്ന അനുഗ്രഹീത വരം ലഭിച്ചവരാണ് സ്ത്രീകള്‍.
മനുഷ്യന് ക്രൂരനും ഹൃദയശൂന്യനുമാകുന്ന കാലത്ത് അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കന്നത് കുട്ടികളാണ്. അതിക്രമങ്ങളെ എതിര്‍ക്കാന്‍ ശേഷിയില്ലാത്തതിനാലാണ് കുട്ടികള്‍ കഷ്ടതയനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments
Read more about: azhikode അഴീക്കോട് കുട്ടികള്‍ കൊച്ചി പുരുഷന് ഫെമിനിസം മാതൃത്വം സ്ത്രീ eqality feminism kochi men women
Story first published: Tuesday, March 24, 2009, 13:31 [IST]
Other articles published on Mar 24, 2009



Click it and Unblock the Notifications
