Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
മാന്ദ്യം സ്ത്രീകള്‍ വേശ്യാവൃത്തിയിലേയ്ക്ക്

ഇവരില്‍ ഏറെപ്പേരും ജീവിതവൃത്തിക്ക് വേണ്ടിമാത്രമാണ് ഇത്തരം ജോലികളിലേയ്ക്ക് തിരിയുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തൊഴിലില്ലായ്മയുടെയും മാന്ദ്യത്തിന്റെയും കാലത്ത് 1500നും 8000ത്തിനുമിടയില്‍ ഡോളര്‍ ഒരാഴ്ച കിട്ടുകയെന്നത് ഭാഗ്യംതന്നെയല്ലേ.
ഈ സാധ്യതതന്നെയാണ് സ്ത്രീകളെ വേശ്യാവൃത്തിലിയേയ്ക്കും അതുപോലെ ശരീരം മുടക്കുമുതലാക്കുന്ന തൊഴിലുകളിലേയ്ക്കും നയിക്കുന്നത്- ഒരു മുന്‍നിര വേശ്യാലയം നടത്തിപ്പുകാരി പറയുന്നു.
വമ്പന്മാര് വന്നുപോകുന്ന വേശ്യാലയങ്ങളിലും നഗ്നനൃത്തശാലകളിലും ജോലിചെയ്യുന്നവര്‍ക്കാണ് ലാഭം കൂടുതലുണ്ടാകുന്നത്. പല വേശ്യാലയങ്ങളിലും സ്വന്തം ശരീരം വില്‍ക്കാനായി വരുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
അതുപോലെതന്നെ നിശാനൃത്ത ശാലകളിലും മറ്റും നഗ്നനൃത്തം, പോള്‍ ഡാന്‍സ് , ലാപ് ഡാന്‍സ് എന്നീ വിഭാഗങ്ങളിലേയ്ക്കായി ആഴ്ചയില്‍ പതിനഞ്ചോളം അപേക്ഷകളാണത്രേ വരുന്നത്. മിക്ക സ്ത്രീകളും സ്റ്റേജ് ഷോകള്‍ക്കും പ്രൈവറ്റ് ഷോകള്‍ക്കും തയ്യാറാണെന്ന് അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് നടത്തിപ്പുകാര്‍ പറയുന്നു.



Click it and Unblock the Notifications
