Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീ ശരീരം സുന്ദരമാകുന്നത് ശൈത്യകാലത്താണെന്ന് പുരുഷന്മാര്
ത്രീകളുടെ ശരീരം ഏറ്റവും ആകര്‍ഷകമാകുന്നത് ശൈത്യകാലത്താണെന്ന് പുരുഷന്മാര്. ഇത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ?
കടുത്ത തണുപ്പില്‍ ശരീരമാസകലം മൂടിവച്ച് പെണ്ണുങ്ങള് നടക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണുണ്ടാവുകയെന്നല്ലേ മനസ്സിലുയരുന്ന സംശയം. എന്നാല്‍ പുരുഷന്മാര് പറഞ്ഞത് മഞ്ഞുകാലത്താണ് സ്ത്രീകളുടെ ശരീരം ആകര്ഷകമാകുന്നതെന്നുതന്നെയാണ്.
പോളണ്ടിലെ റോക്ലോ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ പുരുഷന്മാരുടെ ഈ അഭിപ്രായത്തിന് പിന്നിലുള്ള കൃത്യമായ കാരണം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ച് ചില ഊഹങ്ങള്‍ മാത്രമാണ് അവര്‍ നിരത്തിയിരിക്കുന്നത്.
മഞ്ഞുകാലത്ത് സ്ത്രികളെ മുഴുനീള വസ്ത്രങ്ങളില്‍ കാണുന്ന അപൂര്‍വ്വത കൊണ്ടായിരിക്കാമെന്നും ചിലപ്പോള്‍ മാനസികമായ പ്രത്യേകതകള്‍ കൊണ്ടായിരിക്കാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
114 പുരുഷന്മാരെ ഉല്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. വര്‍ഷത്തിലെ വിവിധ ഋതുക്കളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ച് റേറ്റ് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടു. സ്വിംസ്യൂട്ട് അണിഞ്ഞതുമുതല് മാറിടം അനാവൃതമാക്കിക്കൊണ്ടുള്ളതടക്കം വിവിധ തരം പോസിലുള്ള വേഷവിധാനത്തിലുമുള്ള സ്ത്രീകളുടെ ഫോട്ടോകളാണ് റേറ്റ് ചെയ്യാന്‍ നല്‍കിയത്.
ഇതില്‍ ശിശിരം, ശൈത്യം എന്നീ കാലങ്ങളിലെടുത്ത ഫോട്ടോകളില്‍ സ്ത്രീശരീരം സുന്ദരമായിരിക്കുന്നുവെന്നാണ് പുരുഷന്മാര് അഭിപ്രായപ്പെട്ടത്. വേനല്‍ക്കാലത്ത് സ്ത്രീശരീരം ഒട്ടും ആകര്‍ഷകമല്ലെന്നും അവര്‍ വ്യക്തമാക്കി.



Click it and Unblock the Notifications
