Latest Updates
-
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും
ഏറ്റവും വിലയേറിയ ബ്രാ
Insync
oi-Staff
By Super
ലണ്ടന്‍: സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന അടിവസ്ത്രമാണ് ബ്രാകള്‍. ഇവയിലും ഫാഷന്‍ തരംഗങ്ങള്‍ മാറിമാറി വരാറുണ്ട്. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാ ബ്രിട്ടനില്‍ പുറത്തിറക്കി.
ഇതിന്റെ വില എത്രയാണെന്നല്ലേ 50 ലക്ഷം ഡോളര്‍! പ്രമുഖ ഫാഷന്‍ വസ്ത്ര നിര്‍മ്മാതാക്കളായ വിക്ടോറിയ സീക്രട്ടാണ് ഈ വിലയേറിയ ബ്രാ പുറത്തിറക്കിയത്.
എന്താണിതിന് ഇത്രമാത്രം വിലയുണ്ടാവാന്കാര്യമെന്നല്ലേ ചിന്തിക്കുന്നത്. 3,575 ബ്ലാക് ഡയമണ്ട്, 117 ഡയമണ്ട് (ഒരു കാരറ്റ്), 34 റൂബികള്, 3,900 വിലയേറിയ മറ്റു കല്ലുകള്‍ എന്നിവയാണ് ഈ ബ്രായില്‍ ഉപയോഗിച്ചിരിക്കുന്നത്.
ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ ബ്രസീല്‍ മോഡലായ അഡ്രിയാന ലിമയാണ് ഈ വിലയേറിയ ബ്രായണിഞ്ഞ് റാംപിലെത്തിയത്.
Comments



Click it and Unblock the Notifications
