Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇറാനില്‍ വനിതകള്‍ക്ക്‌ മാത്രമായുള്ള കാര്‍ തയ്യാറാകുന്നു
ലണ്ടന്: സ്ത്രീകള്ക്ക് മാത്രമായുള്ള കാര് ഇറാനില് പുറത്തിറക്കുന്നു. സര്ക്കാര് പങ്കാളിത്തത്തോടെ പ്രവര്ത്തിക്കുന്ന ഇറാനിലെ മോട്ടോര്കമ്പനിയായ ഇറാന് ഖോദ്രോയാണ് സ്ത്രീകള്ക്ക് മാത്രമായുള്ള കാര് വിപണിയെത്തിക്കുന്നത്.
ഇലക്ട്രോണിക് പാര്ക്കിങ് സംവിധാനങ്ങളും കാറിന്റെ വീല് എളുപ്പത്തില് മാറ്റുന്നതിന് സഹായിക്കുന്ന ഇലക്ട്രോണിക് ജാക്കിയും മറ്റും ഉള്കൊള്ളുന്നതാണ് ഈ കാര്.
ഓട്ടോമാറ്റിക് ഗിയര്, ടയര് പഞ്ചറായാല് അറിയിക്കുന്ന അലാറം, തുടങ്ങിയവയും കാറിന്റെ പ്രത്യേകതയാണ്. സ്ത്രീകളെ ഉദ്ദേശിച്ചുകൊണ്ടുള്ളവയായതുകൊണ്ടതന്നെ സ്ത്രീകള് ഇഷ്ടപ്പെടുന്ന തരത്തിലുള്ള വളരെ മനോഹരമായ വര്ണങ്ങളിലായിരിക്കും കാറുകള് പുറത്തിറങ്ങുക.
മാത്രമല്ല മനോഹരമായ ഇന്റീരിയര് ഡിസൈനും കാറിന്റെ പ്രത്യേകതയായിരിക്കും. കുട്ടികള്ക്കായി ഓഡിയോ വിഷ്വല് വിനോദ ഉപാധികള് എന്നിവയും കാറിലുണ്ടായിരിക്കും.
അടുത്ത ജൂണില് ദേശീയ വനിതാ ദിനത്തില് ഈ ലേഡീസ് സ്പെഷ്യല് കാര് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇറാന് ഖോദ്രോ എംഡി വാഹിദ് നജഫി പറഞ്ഞു.
ലിംഗഭേദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റ് മെഹ്മൂദ് അഹമദ്നിജാദിന്റെ ഭരണകൂടത്തിന്റെ നയം. കഴിഞ്ഞ വര്ഷം സ്ത്രീകള്ക്കായി കാലും ശരീരത്തിന്റെ മുകള്ഭാഗവും മൂടുന്ന തരത്തിലുള്ള സൈക്കിളുകള് നിര്മ്മിക്കാനുള്ള ശുപാര്ശ സര്ക്കാര് സ്വീകരിച്ചിരുന്നു.



Click it and Unblock the Notifications
