Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
പണത്തിന് വേണ്ടിയാണ് ഞാന് മാതൃത്വം വില്ക്കുന്നത്
ഇപ്പോള് ഇത് സുഷ്മയുടെ വരുമാനമാര്ഗ്ഗമാണ്. എളുപ്പത്തില്പ്പറഞ്ഞാല് മാതൃത്വം വിറ്റ് സുഷ്മ ജീവിയ്ക്കുന്നു. എന്റെ ഭര്ത്താവ് ഒരു ഡ്രൈവറാണ് അദ്ദേഹത്തിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ച് കുട്ടികളെ വളര്ത്തുകയും ജീവിയ്ക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ഇങ്ങനെ സാമ്പത്തിക ഞെരുക്കമുണ്ടായപ്പോഴാണ് ഞാന് എന്റെ മാതൃത്വം വില്ക്കാന് തീരുമാനിച്ചത്-സുഷ്മ പറയുന്നു.
2005ലാണ് ഞാന് ആദ്യമായി ഇക്കാര്യം ചെയ്തത്. അന്ന് കുവൈത്തില് നിന്നും വന്ന ദമ്പതികള്ക്കുവേണ്ടിയാണ് ഞാനാദ്യമായി എന്റെ മാതൃത്വം വില്ക്കാന് തയ്യാറായത്. എന്നാല് ചില ബുദ്ധിമുട്ടുകള് കാരണം എനിയ്ക്ക് അവര്ക്കായി കുഞ്ഞിനെ നല്കാന് കഴിഞ്ഞില്ല. പക്ഷേ പിന്നീടിങ്ങോട്ട് പലപ്പോഴായി ഞാന് ആറുപേര്ക്ക് എന്റെ അണ്ഡങ്ങള് വിറ്റു-സുഷ്മ പറഞ്ഞു നിര്ത്തി.
പന്ത്രണ്ടാം ക്ലാസ് വരെമാത്രമാണ് സുഷ്മയ്ക്ക് വിദ്യാഭ്യാസം കിട്ടിയത്. അനപത്യതാ ദുഖം അനുഭവിക്കുന്ന സ്ത്രീകള്ക്ക് കുഞ്ഞുങ്ങളെ നല്കാന് സുഷ്മ 20,000 രൂപയാണ് വാങ്ങുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുമ്പോള് സുഷ്മ വീണ്ടും പറഞ്ഞുതുടങ്ങി- സാമ്പത്തിക പ്രശ്നം തന്നെയാണ് പ്രധാന കാരണം. പിന്നെ കുഞ്ഞുങ്ങളില്ലാത്തവര്ക്ക് ഈ തുക ചെലവാക്കാന് മടിയില്ല. നമ്മളാണെങ്കില് അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നു. പിന്നെയെന്തിന് ഞാന് പണം വേണ്ടെന്നു വെയ്ക്കണം.



Click it and Unblock the Notifications
