Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!
Insync
oi-Staff
By Super
മുള്ളുപോലെ കൂര്‍ത്ത ഹൈഹീലുകള്‍ ധരിച്ച് നടക്കുന്ന സ്ത്രീകള്‍ ഇന്ന് അസാധാരണമായ കാഴ്ചയല്ല. എന്നാല്‍ ഹൈ ഹീല്‍ ചെരുപ്പ് ധരിച്ച് സ്ത്രീകള്‍ ഒരു കൂട്ടമത്സരയോട്ടം നടത്തിയാലോ?!
ജൂലൈ 28ന് ശനിയാഴ്ച റഷ്യയിലെ സ്ത്രീകള്‍ ഇത്തരമൊരു മത്സരം നടത്തി. ഹൈ ഹീല്‍ ധരിച്ച 100 സ്ത്രീകള്‍ പങ്കെടുത്ത 100 മീറ്റര്‍ മത്സരയോട്ടം. മത്സരത്തിലുപയോഗിക്കുന്ന ചെരുപ്പിന്റെ ഹീലിന് കുറഞ്ഞത് 3.5 ഇഞ്ച് ഉയരമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
വിജയിയ്ക്ക് സമ്മാനമായി നല്‍കിയത് എന്താണെന്നല്ലേ 1,00,000 റൂബിള്‍(158,395.05 രുപ)വിലവരുന്ന ഷോപ്പിംഗ് വൗച്ചര്‍
സ്ത്രീകള്‍ ഈ പുതിയ മത്സരത്തിന് ഒരു പേരുമിട്ടു 'ദി ഹൈ ഹീല്‍ റേസ്'. റഷ്യയിലെ അഞ്ച് നഗരങ്ങളില്‍ ജൂലൈ 16നും 28നും ഇടയില്‍ ഇത്തരം അഞ്ച് മത്സരങ്ങള്‍ നടന്നിരുന്നു.
Comments
Read more about: റഷ്യ ഓട്ടമത്സരം സമ്മാനം high heel ladies race russian ഹൈ ഹീല്‍ thatsmalayalam the highheel race walking women



Click it and Unblock the Notifications
