Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
വിവാഹത്തിന് ഇരട്ടിമധുരം
ഇത്തരം വിവാഹങ്ങള്‍ക്കായി സര്വ്വസൗകര്യവുമൊരുക്കി വിവാഹത്തെ വ്യവസായമാക്കി മാറ്റുന്ന ഒരു മേഖലതന്നെ ഇവിടെ വളര്‍ന്നുവന്നിട്ടുണ്ട്. ഇങ്ങനെയുള്ള കമ്പനികള്‍ ഇത്തരം ദമ്പതിമാര്‍ക്കായി പ്രത്യേക വിവാഹ പദ്ധതികളും പാക്കേജുകളുമാണ് ഒരുക്കിയിരിക്കുന്നത്. ചിലരൊക്കെ വിവാഹത്തോടൊപ്പം ഗര്‍ഭിണികള്‍ക്ക് ഇന്‍ഷുറന്‍സ് സംവിധാനം പോലും സജ്ജീകരിക്കുന്നുണ്ട്.
വധുക്കളെ ഒരുക്കുന്ന കേന്ദ്രങ്ങള്‍ക്ക് പോലും ഇവര്‍ പ്രത്യേക പേരുകള്നല്കിയിരിക്കുന്നു. ഊപ്സ് വെഡിംഗ് മുതല്‍ കണ്‍ഗ്രാജുലേഷന്‍സ് വെഡിംഗ്, ഡബിള്‍ ഹാപ്പിനസ് വെഡിംഗ് തുടങ്ങിയ പേരുകളൊക്കെയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്.
ഇത്തരമാളുകള്‍ക്ക് വിവാഹച്ചടങ്ങുകളെല്ലാം വേഗത്തില്‍ നടത്തേണ്ടിവരുന്നു. അതിനുവേണ്ട സൗകര്യമാണ് ഇത്തരം കമ്പനികള്‍ നല്‍കുന്നത്. വിവാഹദിവസം ദമ്പതികള്‍ക്ക് പ്രത്യേക പോഷകാഹാരങ്ങളാണ് വിളമ്പുന്നത്. ഒപ്പം മനംപുരട്ടലും മറ്റും ഒഴിവാക്കാനായി കടുത്ത ഗന്ധങ്ങളില്ലാത്ത പൂവുകളും മറ്റുമാണ് ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഗര്‍ഭിണികള്‍ക്ക് നല്കുന്ന എല്ലാ പ്രത്യേക പരിചരണത്തോടും കൂടിയ വിവാഹച്ചടങ്ങ്. ഇതിന് 971,282.73 രൂപമുതല്‍ 1,307,184.68രൂപവരെയാണ് ചെലവാകുന്നത്.
പാരമ്പര്യത്തിന് വിരുദ്ധമായ ഇത്തരം വിവാഹങ്ങള്‍ ഒരുതരത്തില്‍ നോക്കിയാല്‍ നല്ലതാണെന്നാണ് ഇവിടത്തെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതായത് ആലോചിച്ചുറപ്പിച്ചുള്ള വിവാഹങ്ങളില്‍ ലൈംഗികത എന്നത് ഒരു വലിയ പ്രശ്നമായിരിക്കും. എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ ഇതുസംബന്ധിച്ച് ദമ്പതികള്ക്കിയിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണ് ഇവര്‍ പറയുന്നത്.



Click it and Unblock the Notifications
