Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
ടോക്കിയോ: തനിച്ചാണെന്ന് തോന്നല്‍ ഇനി അവിവാഹിതക്കളും വിവാഹമോചനം നേടിയതുമായ ജാപ്പനീസ് യുവതികള്‍ക്ക് ഉണ്ടാക്കാനിടയില്ല. അവസാനം അവര്‍ക്കും കിട്ടി ഒരു പങ്കാളിയെ.
ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ഒതുങ്ങികൂടി അവര്‍ സമാധാനത്തോടെ ഉറങ്ങുന്നു. എന്നാല്‍ കൂര്ക്കംവലിച്ചോ മറ്റ് ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചോ ശല്യപ്പെടുത്തുന്നുമില്ല ഈ പങ്കാളികള്‍. കാരണം ഇവര്‍ വെറും തലയണകളാണ്.
പുരുഷന്റെ കൈയുടെ ആകൃതിയിലും പ്രകൃതിയിലും പണിതീര്‍ത്ത തലയണകള്‍. ബോയ്ഫ്രണ്ട്സ് ആം പില്ലോ എന്ന പേരിട്ടിരിക്കുന്ന ഈ തലയണ ജപ്പാനിലെ അവിവാഹിതകള്ക്കിടയില് ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബോയ്ഫ്രണ്ട് തലയണ വിപണിയിലെത്തിയത്. പുരുഷന്റെ തലയും കാലും ഒഴികെയുളള ശരീരഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണീ പുതുമയാര്‍ന്ന തലയണ.
ഇപ്പോള്‍ ജപ്പാനില്‍ മാത്രമാണ് ഈ തലയണ വില്‍പ്പനയ്ക്കുളളത്. ഏകദേശം 3,245 രൂപയാണ് ഇതിന്റെ വില. നീല, പിങ്ക്, പച്ച നിറങ്ങളില്‍ ഇത് ലഭ്യമാണ്.



Click it and Unblock the Notifications
