Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ലക്ഷ്മിനായര്‍ പാചക പഠന സ്കൂള്‍ തുടങ്ങുന്നു
Insync
-Staff
By Staff
മസ്കറ്റിലെ പാസ്സേജ് ടു ഇന്ത്യ എന്ന റസ്റാാേന്റ് ദുബായില്‍ സംഘടിപ്പിച്ച പാനാസോണിക് കുക്കറി മാജിക് എന്ന പാചകോത്സവത്തില് പങ്കെടുക്കുന്നതിനാണ് ലക്ഷ്മി നായര്‍ ഇക്കാര്യം അറിയിച്ചത്.
കൈരളി ടിവിയിലെ പാചക പരിപാടിയിലൂടെയാണ് ലക്ഷ്മിനായര്‍ കേരളീയ കുടുംബങ്ങള്‍ക്കിടയില്‍ പ്രശസ്തയായത്. പാചക ക്ലാസിനോടൊപ്പം തന്നെ സമൂഹത്തില്‍ അനുഷ്ഠിക്കേണ്ടുന്ന പെരുമാറ്റ രീതികളും അതിനോടുബന്ധപ്പെട്ട മറ്റു കാര്യങ്ങളുമെല്ലാം താന്‍ തുടങ്ങുന്ന സ്കൂളില്‍ പ്രധാന പാഠ്യ വിഷയങ്ങളായിരിക്കുമെന്ന് ലക്ഷ്മി പറഞ്ഞു.
തൊഴില്‍ കൊണ്ട് ഒരു അഭിഭാഷകയാണെങ്കിലും ലക്ഷ്മിയുടെ ഇഷ്ട വിഷയം പാചകമാണ്.
Comments
Story first published: Tuesday, June 13, 2006, 5:30 [IST]
Other articles published on Jun 13, 2006



Click it and Unblock the Notifications
