Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇംഗ്ലണ്ടിലെ ശ്രദ്ധേയരായ വനിതകളില്‍ ഇന്ത്യാക്കാരിയും
Insync
-Staff
By Staff
1975ല്‍ ബ്രിട്ടീഷ് പൗരനായ ഡോക്ടറെ വിവാഹം ചെയ്താണ് പെര്‍വീന്‍ ഇംഗ്ലണ്ടിലെത്തിയത്. മകനു വേണ്ടി ഒരു കടയില്‍ നിന്നും വാങ്ങിയ സമൂസക്ക് രുചിയില്ലാത്തതാണ് ഭക്ഷ്യവ്യവസായ രംഗത്തേക്കു കടക്കാന്‍ പെര്വീനു പ്രേരണയായത്. തുടര്‍ന്ന് മക്കളായ സാദിഖ്, അബീദ് എന്നിവരുടെ പേരില്‍ തുടങ്ങിയ എസ്ത്തന്ഡ്സ് എന്ന ഭക്ഷ്യവ്യവസായ സംരംഭം ഇന്ന് 553 കോടി രൂപ വാര്ഷികവരുമാനുള്ള കമ്പനിയാണ്.
ലണ്ടനിലെ ഹില്ട്ടന് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ബ്രിട്ടീഷ് വ്യവസായ കോണ്‍ഫെഡറേഷന്‍ പെര്വീനെ ആദരിച്ചത്.
പ്രമുഖ സാമ്പത്തിക വിദഗ്ധ സാറാ ഹോഗ്, ജൂലിയ ഹാന്‍ഡ്സ്, ഡോ.ഗില്‍ സാമുവല്‍സ് ജാന്ബാബിയക് എന്നിവരും ആദരിക്കപ്പെട്ടവരുടെ പട്ടികയില്‍ പെടുന്നു.
Comments
Story first published: Thursday, October 6, 2005, 5:30 [IST]
Other articles published on Oct 6, 2005



Click it and Unblock the Notifications
