Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പീഡനം: പൊലീസ് നിശബ്ദത പാലിക്കുന്നു
എന്‍.എസ്.എസ് കോളജ് യൂണിറ്റും പൊലീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പൊലീസുകാര്‍ രാഷ്ട്രീയക്കാരുടെ സ്വാധീനത്താല്‍ അക്രമങ്ങള്‍ നിശബ്ദരായി നോക്കിനില്‍ക്കുകയാണെന്ന് ഭൂരിപക്ഷാഭിപ്രായമുയര്ന്നു.
പൊലീസുകാര്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എറണാകുളം റൂറല്‍ എസ്.പി എം.എന്‍ ജയപ്രകാശ് അഭിപ്രായപ്പെട്ടു. കേരളത്തിലാണ് സ്ത്രീകള്‍ക്കെതിരെ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നതെന്ന അഭിപ്രായത്തോട് എസ്.പി എതിര്‍പ്പു പ്രകടിപ്പിച്ചു. കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരായതു കൊണ്ട് പീഡനങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ധൈര്യം കാണിക്കുന്നു. മറ്റേതു സംസ്ഥാനത്താണെങ്കിലും പരാതിയും കൊണ്ട് സ്ത്രീകള്‍ക്ക് പൊലീസ് സ്റേഷനില്‍ ചെല്ലാനാകാത്ത അവസ്ഥയാണ്.
സിസ്റര്‍ ചാള്‍സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ചിഞ്ചു ജോസ്, നീതു ഡോമിനിക്, എ.എല്‍ അരുണിമ തുടങ്ങിയവര്‍ സംസാരിച്ചു.



Click it and Unblock the Notifications
