Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളെ സഹായിക്കാന്‍ പ്രത്യാശ
ഓംബുഡ്സ്മാന് പ്രദേശികഅംഗം ജസ്റ്റിസ് കെ.പി രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു.
ദുരിതവും മാനസിക സംഘര്‍ഷവും അനുഭവിയ്ക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകുകയാണ് പ്രത്യാശയുടെ ലക്ഷ്യം. ഈ ആശ്വാസ വചനങ്ങള്‍ കേള്‍ക്കാനായി ആര്‍ക്കും പ്രത്യാശയിലേയ്ക്ക് വിളിയ്ക്കാം. 0484-2390680 എന്നതാണ് പ്രത്യാശയുടെ നമ്പര്‍.
ഉപഭോക്തൃസംസ്കാരമാണ് ഇന്നത്തെ ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും കാരണമെന്നഭിപ്രായപ്പെട്ട അദ്ദേഹം നിയമങ്ങള്‍ കൊണ്ടുമാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ലെന്നഭിപ്രായപ്പെട്ടു.
വീടുകളിലും ജോലിസ്ഥലത്തുമുള്പ്പെടെ എവിടെയും എങ്ങനെയുള്ള ബുദ്ധിമുട്ടുകളുമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സംഘടനയുടെ സഹായം തേടാം.
ലൈംഗികഅരാജകത്വം, ബാലപീഡനം, ബാലവേല തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരം കാണാന്‍ സഹായിക്കുന്ന സംഘടന കൗണ്‍സിലിങ്ങും സെമിനാറുകളും സംഘടിപ്പിക്കും.
സാമ്പത്തിക സ്വാതന്ത്യ്രം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയാനാന് കാരണമാകുന്നുണ്ടെന്ന് സ്റേറ്റ് ലീഗല്‍ അതോറിറ്റി സെക്രട്ടറിയുമായ സി. ശരത്ചന്ദ്രന് അഭിപ്രായപ്പെട്ടു.
സി.എം യോഹിത്, ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസക് അഡ്വ. സന്ധ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Click it and Unblock the Notifications
