Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മികച്ച ബിസിനസ് വനിതകളില്‍ ഇന്ത്യാക്കാരും
പെപ്സികോ ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ഇന്ദ്ര നൂയിയും എച്ച്.എസ്.ബി.സിയുടെ ഇന്ത്യന്‍ ഡെപ്യൂട്ടി സി. ഇ. ഒ നൈന ലാല്‍ കിദ്വാനിയുമാണിവര്.
കഴിഞ്ഞ വര്‍ഷം ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെയാണ് തിരഞ്ഞെടുത്തതെന്ന് വാള്‍സ്ട്രീറ്റ് ജെര്‍ണല്‍ വ്യക്തമാക്കി.
പെപ്സി കമ്പനിക്ക് വേണ്ടി1390 കോടി ഡോളര്‍ മൂല്യമുള്ള ക്വക്കര്‍ ഓട്ട്സ് എന്ന കമ്പനി വാങ്ങിയതിനും ഗാറ്ററേഡ് എന്ന മികച്ച ബ്രാന്റ് സ്ൃഷ്ടിച്ചതിനുമാണ് നൂയിക്ക് ഈ പട്ടികയില്‍ 16-ാം സ്ഥാനം കിട്ടിയത്. നൈന 34-ാം സ്ഥാനത്താണ്. ഇന്ത്യന്‍ കമ്പനികളെ ഇന്ത്യയിലും പുറത്തുമുള്ള ധന വിപണിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാന്‍ സഹായിച്ചതിനാണ് നൈന ലാല്‍ കിദ്വായിയ്ക്ക് ഈ സ്ഥാനം കിട്ടിയത്.
ലോകത്ത് എമ്പാടും നിന്നായി കിട്ടിയ 550 പത്രികകളില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്മാരുമടങ്ങിയ ഒരു സംഘമാണ് 50പേരെ തെരഞ്ഞെടുത്തത്.ഏഴ് ഏഷ്യന്വനിതകള് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഹ്യൂലറ്റ് പക്കാര്‍ഡിലെ കാര്‍ലി ഫിയോറിനയാണ് ലിസ്റില്‍ ഒന്നാം സ്ഥാനത്ത്. ചൈനയിലെ ഷാങ്ഹായ് ബോസ്റീല് ഗ്രൂപ്പിന്റെ അദ്ധ്യക്ഷയായ ക്സി ക്വിഹുവയാണ് ഈ പട്ടികയില്‍ എഷ്യയില്‍ നിന്ന് ഒന്നാമത്.



Click it and Unblock the Notifications
