Latest Updates
-
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ
സുകന്യയുടെ വിവാഹമോചന വാര്‍ത്ത പ്രസിദ്ധീകരിയ്ക്കരുത്
Insync
oi-Staff
By Super
യു എസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശ്രീധറില്‍ നിന്നും വിവാഹമോചനം തേടി സുകന്യ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ റിപ്പോര്‍ട്ടു ചെയ്തതിനാണ് ഡെയ്ലി തന്ത്രി, ദിനമലര്‍, ദിനകരന് എന്നീ മൂന്നു പത്രങ്ങള്‍ക്കും സണ്‍ ടി.വിക്കുമെതിരെ സുകന്യ പരാതി നല്‍കിയത്.
എന്നാല്‍ കുടുംബകോടതി നിയമമനുസരിച്ച് കോടതി നടപടികള്‍ പ്രസിദ്ധീകരിക്കുന്നതിനു തടസമില്ലെന്ന് മാധ്യമങ്ങള്‍ അറിയിച്ചു.
ഈ വാദം ശരിയാണെങ്കിലും ഹിന്ദുമാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് സ്വകാര്യത കല്‍പ്പിക്കുന്നുണ്ടെന്നും വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ നടിയെന്ന നിലക്ക് അവരെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണെന്നും ഇതിന് 1000 രൂപയില്‍ കുറയാതെ പിഴയീടാക്കാവുന്നതുമാണെന്ന് കോടതി അറിയിച്ചു.
Comments
Read more about: actress alexa alexa com chennai divorce fine highcourt hindu marriage act kerala culture kerala news publishing news sukanya sun t v sun t v martial matters sun tv
Story first published: Wednesday, November 3, 2004, 5:30 [IST]
Other articles published on Nov 3, 2004



Click it and Unblock the Notifications
